HOME
DETAILS
MAL
വാഹന പരിശോധന: 54 പേരുടെ ലൈസന്‍സ് റദ്ദാക്കി
backup
August 05 2017 | 21:08 PM
കോഴിക്കോട്: നഗരത്തില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ സ്പെഷല്‍ സ്ക്വാഡും പൊലിസും സംയുക്തമായി നടത്തിയ വാഹന പരിശോധനയെ തുടര്‍ന്ന് 54 പേരുടെ ലൈസന്‍സ് റദ്ദാക്കി. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 19 പേരുടെയും വാഹനത്തില്‍ അമിതഭാരം കയറ്റിയതിന് 10 പേരുടെയും അപകടകരമാം വിധം വാഹനമോടിച്ച 20 പേരുടെയും സിഗ്നല്‍ ലംഘനം നടത്തിയ അഞ്ചു പേരുടെയും ലൈസന്‍സാണ് റദ്ദാക്കിയത്.
മറ്റുള്ള കേസുകളില്‍ പിഴ ഈടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."