HOME
DETAILS
MAL
മെഡിക്കല്‍ കോഴ: വി.വി രാജേഷിനെ സംഘടനാ ചുമതലകളില്‍ നിന്നും ബി.ജെ.പി നീക്കി
backup
August 09 2017 | 14:08 PM
തിരുവനന്തപുരം: മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനെതിരേ നടപടി. രാജേഷിനെ സംഘടനാ ചുമതലകളില്‍ നിന്നും നീക്കി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് നടപടിയെടുത്തത്.
വ്യാജ രസീത് വാര്‍ത്ത ചോര്‍ത്തിയ സംഭവത്തില്‍ പ്രഫുല്‍ കൃഷ്ണയ്ക്കെതിരേയും നടപടിയെടുത്തിരിക്കുകയാണ്. ഇദ്ദേഹത്തെയും സംഘടനാ ചുമതലകളില്‍ നിന്നും നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."