HOME
DETAILS
MAL
നിലപാടില്‍ മാറ്റമില്ല: ഉമ്മന്‍ചാണ്ടി
backup
September 12 2017 | 01:09 AM
കൊല്ലം: നേതൃസ്ഥാനത്തേക്കില്ലെന്ന പഴയ നിലപാടില്‍ മാറ്റമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
നേതൃസ്ഥാനത്തില്ലെങ്കിലും പ്രവര്‍ത്തന രംഗത്ത് സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവായി ഉമ്മന്‍ചാണ്ടി വരണമെന്ന കെ.മുരളീധരന്റെ അഭിപ്രായം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."