HOME
DETAILS

പിലാത്തറ-പാപ്പിനിശേരി കെ.എസ്.ടി.പി റോഡില്‍ അപകടം തുടര്‍ക്കഥ

  
backup
September 19, 2017 | 6:13 AM

%e0%b4%aa%e0%b4%bf%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1-%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%86


പഴയങ്ങാടി: നിര്‍മാണ പ്രവൃത്തി നടക്കുന്ന പിലാത്തറ-പാപ്പിനിശേരി കെ.എസ്.ടി.പി റോഡില്‍ അടുത്തില, കൊത്തികുഴിച്ച പാറ വളവില്‍ അപകടം പതിവാകുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ പാലക്കാട് നിന്നു കാഞ്ഞങ്ങാട് ഭഗത്തേക്ക് ഇലക്ട്രോണിക്‌സ് സാധനങ്ങളുമായി പോവുകയായിരുന്ന ലോറി കലുങ്കില്‍ തട്ടി മറിഞ്ഞു. ഡ്രൈവറും മറ്റൊരാളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വൈകിട്ട് അടുത്തില ഇറക്കത്തില്‍ ഏഴോം സ്വദേശിയുടെ കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് സാരമായി പരുക്കേറ്റു. ആഴ്ചകള്‍ക്ക് മുമ്പ് രാമപുരം വളവില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് 25 പേര്‍ക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ പാതയില്‍ 20തോളം അപകടങ്ങള്‍ സംഭവിക്കുകയും അഞ്ചോളം പേര്‍ മരണപ്പെടുകയും ചെയ്തു. റോഡ് നവീകരണത്തിനു മുന്നേതന്നെ പഴയങ്ങാടി മുതല്‍ പിലാത്തറ വരെ കയറ്റിറക്കങ്ങളും വളവുകളുമുണ്ടായിരുന്നു. ഇവ നേരെയാക്കി പുനര്‍നിര്‍മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ റോഡിലെ അലൈന്‍മെന്റില്‍ സ്വകാര്യ മുതലാളിമാര്‍ക്ക് അനുകൂലമായി രൂപരേഖയില്‍ മാറ്റം വരുത്തിയതും ഏഴു വളവുകള്‍ നിവര്‍ത്താതെയുള റോഡ് നവീകരണവുമാണ് അടിക്കടി ഉണ്ടാകുന്ന അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. വളവുകളില്‍ ദിശാബോര്‍ഡ് സ്ഥാപിക്കാത്തതും സിഗ്‌നല്‍ സ്ഥാപികാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  6 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  6 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  6 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  6 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  6 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  6 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  6 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  6 days ago
No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  6 days ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  6 days ago