HOME
DETAILS
MAL
കുടിയന്മാരുടെ അഭയകേന്ദ്രം
backup
October 21 2017 | 20:10 PM
ഒക്ടോബര്‍ എട്ടിനു പ്രസിദ്ധീകരിച്ച നിധീഷ് കൃഷ്ണന്റെ 'കുടിയന്മാര്ക്കൊരു കുമ്പസാരക്കൂട് ' എന്ന ഫീച്ചര്‍(ലക്കം 160) ഹൃദ്യമായി. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു കഴിയുന്ന മനുഷ്യകോലങ്ങള്ക്കുള്ള സങ്കേതമാണ് വയനാടിലെ മൂന്നു കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന സെന്റ് വിന്‍സെന്റ് ഗിരി ആശുപത്രി എന്ന് അറിയാനായതില് ഏറെ സന്തോഷം. ഇങ്ങനെയുള്ള പവിത്രവും വിശുദ്ധവുമായ സംരംഭങ്ങളാണു പുതിയ തലമുറയ്ക്ക് ആവശ്യം. ഇങ്ങനെയൊരു സ്ഥാപനത്തെ കുറിച്ച് എഴുതിയ നിധീഷിനും പ്രസിദ്ധീകരിച്ച 'ഞായര്പ്രഭാതത്തി'നും ഹൃദ്യമായ നന്ദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."