HOME
DETAILS
MAL
കുവൈത്ത് തൊഴില്‍ പെര്‍മിറ്റ്: തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യം
backup
December 17 2017 | 22:12 PM
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍ പെര്‍മിറ്റിനു പ്രായപരിധി നിശ്ചയിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. രാജ്യത്തെ തൊഴിലുടമകളാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.ഡിപ്ലോമയോ ബിരുദമോ യോഗ്യതയുള്ള വിദേശികള്‍ക്ക് 30 വയസ് പൂര്‍ത്തിയാകാതെ തൊഴില്‍ പെര്‍മിറ്റ് നല്‍കരുതെന്ന് അടുത്തിടെ കുവൈത്ത് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."