HOME
DETAILS
MAL
ഹിജാബ് വിലക്ക്: ഭരണഘടനാപരമായ അവകാശങ്ങളുടെ നിഷേധം: കാന്തപുരം
backup
February 22 2022 | 06:02 AM
ബംഗളൂരു
കർണാടകയിലെ ഹിജാബ് വിലക്ക് സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ നിഷേധമാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ.
മുസ് ലിം വനിതയുടെ സത്വത്തിന്റെയും അനിവാര്യമായ മതാചാരത്തിന്റെയും ഭാഗമാണ് ശിരോവസ്ത്രമെന്നും ഇത് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സ്‌കൂളുകളിലും കോളജുകളിലും മുസ് ലിം സ്ത്രീകൾക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം കർണാടക ഹൈക്കോടതി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."