HOME
DETAILS
MAL
സിൽവർ ലൈനിന്റെ പേരിൽ രണ്ടാം വിമോചന സമരത്തിനു ശ്രമം: കോടിയേരി ' ആസൂത്രണം ചങ്ങനാശേരി കേന്ദ്രീകരിച്ച് '
backup
March 22 2022 | 06:03 AM
കണ്ണൂർ
സിൽവർ ലൈൻ പദ്ധതിക്കെതിരേ ചങ്ങാനാശ്ശേരി കേന്ദ്രീകരിച്ച് ആസൂത്രിത സമരത്തിനു നീക്കമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
മാടപ്പള്ളിയിലെ സമരകേന്ദ്രത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരനും സാമുദായികനേതാവും മതമേലധ്യക്ഷനുമൊക്കെ പോയിട്ടുണ്ട്. വിമോചനസമരത്തിന്റെ കേന്ദ്രമായിരുന്നു ചങ്ങനാശേരി. 57-59 കാലമല്ല ഇതെന്ന് ഈ മുന്നണിക്കാർ ഓർക്കണമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."