HOME
DETAILS
MAL
വെള്ളാപ്പള്ളിയെ വേദിയിലിരുത്തി പിണറായിയുടെ രൂക്ഷവിമര്‍ശനം
backup
August 20 2016 | 12:08 PM
കൊല്ലം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശനം. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ പ്രസ്ഥാനം പോകുന്നതിനെയും എസ്.എന്‍.ഡി.പി യോഗത്തിന്റെ കീഴിലുള്ള കോളജുകളില്‍ തലവരിപ്പണം വാങ്ങുന്നതിനെതിരെയുമാണ് എസ്.എന്‍.ഡി.പി നേതാക്കളെ സാക്ഷിയാക്കി യോഗവേദിയില് പിണറായി ആഞ്ഞടിച്ചത്. പുനലൂര്‍ എസ്.എന്‍ കോളജില്‍ ട്രസ്റ്റിന്റെ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പിണറായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."