HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 14/04/2024
April 14 2024 | 17:04 PM
1, ദേശീയ ജലദിനം?
ഏപ്രില്‍ 14
2, ഗൂഗിള്‍ ക്ലൗഡ് പാര്‍ട്ണര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയ മലയാളി സ്റ്റാര്‍ട്ടപ്പ് ?
റിയാഫൈ ടെക്‌നോളജീസ്
3, ലക്ഷ്വദ്വീപില്‍ ശാഖ ആരംഭിച്ചിരിക്കുന്ന ആദ്യത്തെ സ്വകാര്യ ബാങ്ക് ?
എച്ച്.ഡി.എഫ്.സി ബാങ്ക്
4, ഇഗ്ല എസ് മാന്‍ പോര്‍ട്ടബിള്‍ എയര്‍ ഡിഫന്‍സ് സിസ്റ്റംസ് ഇന്ത്യക്ക് കൈമാറിയ രാജ്യം ?
റഷ്യ
5,കാഴ്ച പരിമിതര്‍ക്ക് പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ?
ഡമ്മി ബ്രെയിലി ബാലറ്റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."