HOME
DETAILS
MAL
ഷാഫിയെ വിട്ടയച്ചത് മൈസൂരുവില്‍; ബന്ധുക്കള്‍ അവിടെയെത്തി കൊണ്ടുവന്നു; തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘം; ഡിഐജി
backup
April 17 2023 | 17:04 PM
താമരേശിയിലെ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ട് പോയത് കര്‍ണാടകത്തിലെ ക്വട്ടേഷന്‍ സംഘം. വിട്ടയച്ചത് മൈസൂരുവിലാണെന്നും ഡിഐജി: പി.വിമലാദിത്യ പറഞ്ഞു. സംഘം ഷാഫിയെ മൈസുരുവിലേക്ക് ബസില്‍ കയറ്റി അയച്ചു. ബന്ധുക്കള്‍ അവിടെയെത്തി കൂട്ടിക്കൊണ്ടുവന്നു. സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."