HOME
DETAILS
MAL
കേരളാ പൊലിസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു
backup
June 08 2022 | 17:06 PM
തിരുവനന്തപുരം: കേരളാ പൊലിസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് 'ഓക്ക് പാരഡൈസ്' എന്ന പേരിലേക്ക് മാറ്റിയ നിലയിലാണ്. രാത്രി 7.30 ഓടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് സൂചന.
മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള അക്കൗണ്ടാണ്. കേരളാ പൊലീസ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റുകള്‍ എല്ലാം ഹാക്ക് ചെയ്തവര്‍ പേജില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."