ഡോപ്പ :+1 സയന്‍സ് കോച്ചിങ്ങിലെ ഓണ്‌ലൈന്‍ വിപ്ലവം
കൊറോണ കാലത്തെ ഓണ്‌ലൈന്‍ ട്യുഷന്‍,കോച്ചിങ് പ്ലാറ്‌ഫോമുകളില്‍ ഏറ്റവും മികച്ചതായി വിദ്യാര്‍ത്ഥികള്‍ വിലയിരുത്തിയ ഡോപ്പ അക്കാഡമി ഇത്തവണ പത്താം ക്ലാസ് കഴിഞ്ഞ മുഴുവന്‍ വിദ്യാര്‍ത്ഥി കള്‍ക്കും ഒരേപോലെ പ്രതീക്ഷ പകരുന്ന ഒരു ഉദ്യമത്തിനാണ് തുടക്കം കുറിക്കുന്നത്.
റിസള്‍ട്ട് എങ്ങനെയും ആയിക്കോട്ടെ, കുറഞ്ഞ നിരക്കില്‍ മികവുറ്റ സയന്‍സ് ട്യുഷനും മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ്ങും ആണ് ആഗ്രഹമെങ്കില്‍ ഡോപ്പയിലെ ഡോക്ടര്‍മാരുടെ കൂടെ തയ്യാറാകാം.
കേരളത്തിലെ മുഴുവന്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലിരുന്ന് കൊണ്ട് തന്നെ ഇനി ഏറ്റവും നന്നായി തയ്യാറെടുക്കാന്‍ കഴിയും.
നീറ്റ് പരീക്ഷക്കായി ദേശീയ പരീക്ഷ നിലവാരത്തിലുള്ള മുഴുവന്‍ സജ്ജീകരണങ്ങള്‍ ഡോപ്പ ചെയ്തു കഴിഞ്ഞു.
+1,+2 രണ്ട് വര്‍ഷക്കാലത്തെ പഠനം ആസ്വാദ്യകരമാക്കാനും ഏറ്റവും കാര്യക്ഷമമായി ടെന്‍ഷന്‍ ഇല്ലാതെ നീറ്റ് കോച്ചിങ്എല്ലാ വിദ്യാര്‍ത്ഥി കളിലെക്കും എത്തിക്കാനും ആണ് ഡോപ്പ ഈ ചുവടുവെപ്പിലൂടെ ഉദ്ദേശിക്കുന്നത്.
+1 സയന്‍സ് ട്യുഷനും മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിനും ഓണ്‌ലൈനിലൂടെ ഏറ്റവും മികച്ച സാധ്യതകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സ്വന്തം ഡോപ്പ അക്കാഡമി വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തിയത്.
ചെറിയ തുക ഫീസ് നല്‍കി എല്ലാവര്‍ക്കും എളുപ്പത്തില്‍ പിന്തുടരാന്‍ കഴിയുന്ന ഏറ്റവും ശാസ്ത്രീയമായ കോച്ചിങ് രീതിയാണ് ഡോപ്പ അവലംഭിക്കുന്നത്.
മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പുകളും കഴിഞ്ഞ വര്‍ഷങ്ങളിലായി കേരളത്തിലുടനീളം ഇവര്‍ നല്‍കി വരുന്നുണ്ട്.
ഡോക്ടര്‍മാര്‍ നേരിട്ട് നടത്തുന്ന ഡോപ്പ അക്കാഡമിയില്‍ നിന്നും പഠിച്ചു +2 ക്ലാസ്സുകളുടെ കൂടെ തന്നെ മെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികളുടെ അനുഭവ കഥകള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. Phone
9645202200
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."