HOME
DETAILS

റിയാദ് ഓസ്‌ഫോജ്‌ന ഫണ്ട്‌ കൈമാറി

  
backup
July 06, 2022 | 11:40 AM

osfojna-riyadh-fund-transfer-0607

പട്ടിക്കാട്: പരിശുദ്ധ റമദാനിൽ പട്ടിക്കാട് ജാമിഅഃ നൂരിയ്യക്ക് വേണ്ടി റിയാദിലെ ജാമിഅഃ പൂർവ്വ വിദ്യാർഥികൾ (ഓസ്ഫോജ്‌ന) സമാഹരിച്ച ഫണ്ട്‌ ശൈഖുൽ ജാമിഅഃ ആലിക്കുട്ടി ഉസ്താദിനു കൈമാറി. ചടങ്ങിൽ ജാമിഅഃ യുടെ പുരോഗമന പ്രവർത്തനങ്ങൾ വിശദീകരിച്ചു ളിയാഉദ്ധീൻ ഫൈസി സംസാരിച്ചു. ഇന്ത്യൻ മുസ്‌ലിംകളുടെ മതപരമായ ഉന്നമനത്തിനു വേണ്ടി കർണാടക, ആസ്സാം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന പ്രൊജക്ടുകളെ കുറിച്ച് ജാമിഅഃ സെക്രട്ടറി ഇബ്രാഹിം ഫൈസി തിരൂർക്കാട് പരിചയപ്പെടുത്തി.

ഹംസ ഫൈസി ഹൈതമി, അബ്ദുൽ റഷീദ് ഫൈസി നാട്ടുകൽ, ഉസ്മാൻ ഫൈസി അരിപ്ര, സൈദലവി ഫൈസിപനങ്ങാങ്ങര, അബൂബക്കർ ഫൈസിവെള്ളില, സജീർ ഫൈസി മാണിക്കപ്പറമ്പ് ഉമർ ഫൈസി ചെരക്കാ പറമ്പ്, സുലൈമാൻ ഫൈസി തെയ്യോട്ടുചിറ എന്നിവർ സംബന്ധിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജ്യേഷ്ഠന്റെ വിവാഹത്തിനായി തിരിച്ചു, നാട്ടിലെത്തിയില്ല; 62 ദിവസത്തെ തിരച്ചിലിനൊടുവില്‍ മലയാളി യുവാവിനെ കണ്ടെത്തിയത് മോര്‍ച്ചറിയില്‍

Kerala
  •  9 days ago
No Image

ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക റൗണ്ട് ഓഫ് 32-ൽ; മെക്‌സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാർ

Football
  •  9 days ago
No Image

ഗൂഗിള്‍ മാപ്പ് നോക്കിപ്പോയ ടോറസ് ലോറി കൊടും വളവില്‍ കുടുങ്ങി; സംസ്ഥാന പാതയില്‍ ഏഴ് മണിക്കൂര്‍ ഗതാഗതക്കുരുക്ക്

Kerala
  •  9 days ago
No Image

ഹെയ്തിയുടെ പോരാട്ടവീര്യത്തെ തകർത്ത് മൊറോക്കോയ്ക്ക് തകർപ്പൻ ജയം

Football
  •  9 days ago
No Image

പകര്‍ച്ചപ്പനിയില്‍ വിറച്ച് കേരളം;  ദിനംപ്രതി ചികിത്സ തേടുന്നവര്‍ പതിനായിരത്തിലേറെ

Kerala
  •  9 days ago
No Image

ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവം: സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  9 days ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ഇ.ഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫിസില്‍

Kerala
  •  9 days ago
No Image

തൊണ്ടിമുതല്‍ കേസ്:  ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് കോടതിയില്‍

Kerala
  •  9 days ago
No Image

കുടിവെള്ള ലഭ്യത കുറയുന്നു, ജലജന്യ രോഗങ്ങൾ പടരുന്നു

Kerala
  •  9 days ago
No Image

തൊഴിലുറപ്പ് പദ്ധതിക്ക് ഇരുട്ടടി; അധിക ബാധ്യതാനിർദേശങ്ങൾ അടിച്ചേൽപ്പിച്ച് കേന്ദ്രം

Kerala
  •  9 days ago