HOME
DETAILS

ഹയര്‍സെക്കന്‍ഡറി ഫീല്‍ഡ് ലെവല്‍ പരിശീലനം ഇന്നു മുതല്‍

  
backup
August 24, 2016 | 6:55 PM

%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%bf-%e0%b4%ab%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a1

എന്‍ഹാന്‍സ്‌മെന്റ് ഓഫ് അക്കാദമിക് പ്രോഗ്രാമിന്റെ ഭാഗമായി കേരളാ ഹയര്‍ സെക്കഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കുള്ള ഫീല്‍ഡ്‌ലെവല്‍ പരിശീലന പരിപാടിയുടെ ആദ്യഘട്ടം 25 മുതല്‍ 27 വരെ സംസ്ഥാനത്തെ 14 ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കും. ആറു വിഷയങ്ങളിലായി നടത്തുന്ന പരിശീലന പരിപാടിയില്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഗവണ്മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
വിശദാംശങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലില്‍ www.dhsekerala.gov.inല്‍ ലഭ്യമാണ്.
പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആര്‍.പിമാരെയും അധ്യാപകരെയും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ യഥാസമയം വിടുതല്‍ ചെയ്യേണ്ടതും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കേണ്ടതുമാണ്. പരിശീലനത്തിനു നിയോഗിക്കപ്പെട്ടിട്ടുള്ള ആര്‍.പിമാര്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ തലേദിവസം നടക്കുന്ന പ്ലാനിങ് സെഷനില്‍ പങ്കെടുത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ആര്‍.പിമാരായ നിയോഗിക്കപ്പെട്ടിട്ടുള്ള മുഴുവന്‍ അധ്യാപകരും കൃത്യസമയത്ത് അതത് കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  a month ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  a month ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  a month ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  a month ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  a month ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  a month ago
No Image

കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു; ഭർത്താവടക്കം രണ്ടുപേർക്ക് പരുക്ക്

Kerala
  •  a month ago
No Image

സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ ട്രംപിന്റെ പ്രകോപനം- ലെബനനിലെ 'പ്രോക്സികൾ' പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കും

International
  •  a month ago
No Image

മദ്യലഹരിയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 14 കാരനായ ബന്ധു പൊലിസ് പിടിയിൽ

National
  •  a month ago
No Image

പെലെയുടെ ബ്രസീലും വഴിമാറി; ലോകകപ്പ് ചരിത്രത്തിൽ ഒരൊറ്റ രാജാവ്, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഡച്ച് പട!

Football
  •  a month ago