HOME
DETAILS
MAL
സി.ഐക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പു നല്‍കി; ആശ്വാസം പങ്കുവെച്ച് മോഫിയയുടെ പിതാവ്
backup
November 26 2021 | 03:11 AM
തിരുവനന്തപുരം: സി.ഐക്കെതിരെ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി മോഫിയയുടെ പിതാവ് ദില്‍ഷാദ്. മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. . ഉറപ്പില്‍ ആശ്വാസമുണ്ടെന്നു പറഞ്ഞ ദില്‍ഷാദ് ഇന്നു തന്നെ നടപടിയുണ്ടാവുമെന്നാണ് വിശ്വാസമെന്നും കൂട്ടിച്ചേര്‍ത്തു. മോഫിയ വിശ്വസിച്ചിരുന്ന പ്രസ്ഥാനം ചതിക്കില്ലെന്നാണ് തന്റേയും വിശ്വാസമെന്ന് മാതാവ് ഫാരിസയും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."