HOME
DETAILS

ഫിറ്റ്നസ് ഇല്ല: തേവലക്കര ബഡ്‌സ് സ്കൂൾ കെട്ടിട ഉദ്ഘാടനം നാളെ; പ്രതിഷേധവുമായി നാട്ടുകാർ

  
August 11 2025 | 13:08 PM

no fitness thevalakkara buds school building inauguration tomorrow locals protest

കൊല്ലം: തേവലക്കര പഞ്ചായത്തിൽ മന്ത്രി എം.ബി. രാജേഷ് നാളെ ഉദ്ഘാടനം നിർവഹിക്കാനിരിക്കുന്ന ബഡ്‌സ് സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് ഗുരുതര ആരോപണം. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും, ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും ഏർപ്പെടുത്താതെ ധൃതിപിടിച്ച് ഉദ്ഘാടനം നടത്താനുള്ള നീക്കത്തിനെതിരെ നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്.

തേവലക്കര പഞ്ചായത്ത് ചന്തയ്ക്ക് സമീപത്താണ് ബഡ്‌സ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനോട് ചേർന്ന് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിന്റെ തൊട്ടുമുകളിലൂടെ വൈദ്യുതി ലൈൻ കടന്നുപോകുന്നതും സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നു.

ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സ്ഥലം സന്ദർശിച്ച് നടത്തിയ പരിശോധനയിൽ, നിലവിലെ സാഹചര്യത്തിൽ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നിട്ടും, പഞ്ചായത്ത് ഉദ്ഘാടനവുമായി മുന്നോട്ടുപോകുന്നതിനെതിരെ പ്രദേശവാസികളും പൊതുപ്രവർത്തകരും ശക്തമായ പ്രതിഷേധം ഉയർത്തുന്നു.

 

 

Thevalakkara's Buds School building, set for inauguration by Minister M.B. Rajesh tomorrow, lacks a fitness certificate, as confirmed by the Block Panchayat Assistant Engineer. Locals protest the rushed event, citing ongoing construction, missing safety measures, and a nearby plastic collection unit. A power line running above the building adds to safety concerns



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ജാഗ്രതാ മുന്നറിയിപ്പ്

Saudi-arabia
  •  19 hours ago
No Image

ഡൊണാൾഡ് ട്രംപിനെ 'ഏറ്റവും കുപ്രസിദ്ധ കുറ്റവാളി' എന്ന് വിളിച്ച് എലോൺ മസ്‌കിന്റെ AI ചാറ്റ്ബോട്ട് ഗ്രോക്ക് വിവാദത്തിൽ

International
  •  20 hours ago
No Image

യുഎഇയില്‍ സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; യൂണിഫോം കടകളില്‍ ശക്തമായ തിരക്ക്

uae
  •  20 hours ago
No Image

തെരഞ്ഞെടുപ്പ് കമ്മിഷന്‍ മരിച്ചതായി ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയവരെ ജീവനോടെ സുപ്രിംകോടതിയില്‍ ഹാജരാക്കി യോഗേന്ദ്ര യാദവ്; കോടതിയില്‍ നാടകീയ രംഗങ്ങള്‍

National
  •  20 hours ago
No Image

ഡൽഹിയിൽ പഴയ വാഹനങ്ങൾക്കുള്ള നിരോധനം; ഉടമകൾക്കെതിരെയുള്ള നടപടികൾ തടഞ്ഞ് സുപ്രീം കോടതി

National
  •  21 hours ago
No Image

തൃശ്ശൂരിൽ പ്രതിഷേധവും സംഘർഷവും; സിപിഎം ഓഫീസിലേക്ക് ബിജെപി മാർച്ചിനെ തുടർന്ന് കല്ലേറും പോലീസ് ലാത്തിച്ചാർജും

Kerala
  •  21 hours ago
No Image

ഈ വസ്തുക്കള്‍ ഹാന്റ്‌ ബാഗിലുണ്ടെങ്കില്‍ പെടും; യുഎഇയിലെ വിമാനത്താളങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഇവയാണ്‌ | Banned and restricted items for hand luggage ​in UAE airports

uae
  •  21 hours ago
No Image

സുരേഷ് ഗോപി തൃശൂർ എടുത്തതല്ല, കട്ടതാണ്; എംപി ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാർച്ച്; ബോർഡിൽ കരി ഓയിൽ ഒഴിച്ച് പ്രവർത്തകൻ

Kerala
  •  21 hours ago
No Image

സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കാനും ചില സൗജന്യ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനും ഒരുങ്ങി കുവൈത്ത്

Kuwait
  •  21 hours ago
No Image

പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ചു; 13 പ്ലസ് ടു സീനിയർ വിദ്യാർഥികൾക്കെതിരെ നടപടി

Kerala
  •  a day ago