HOME
DETAILS

ഈ വസ്തുക്കള്‍ ഹാന്റ്‌ ബാഗിലുണ്ടെങ്കില്‍ പെടും; യുഎഇയിലെ വിമാനത്താളങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഇവയാണ്‌ | Banned and restricted items for hand luggage ​in UAE airports

  
Web Desk
August 12 2025 | 15:08 PM

UAE Airports Complete List of Items Banned from Luggage

ദുബൈ: എമിറേറ്റ്‌സ് അടക്കമുള്ള പ്രധാനപ്പെട്ട് എയര്‍ലൈനുകള്‍ പവര്‍ ബാങ്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടത്തിയതിനു പിന്നാലെ എയര്‍പോര്‍ട്ടില്‍ കൊണ്ടുപോകാവുന്ന വസ്തുക്കളുടെ പട്ടിക ഓര്‍മിപ്പിച്ച് വിമാനത്താവളങ്ങള്‍.

ദുബൈയിലെ വിമാനത്താവളത്തിൽ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കള്‍: സ്‌ക്രൂഡ്രൈവര്‍, ചുറ്റിക, ആണി, ബ്ലേഡുകളോടു കൂടിയ കത്രിക, വാള്‍, തോക്ക്, കൈവിലങ്ങ്, വോക്കി ടോക്കി, ലൈറ്റര്‍, ബാറ്റ്, പാക്കിങ് ടേപ്പ്, മുനയുള്ള വസ്തുക്കള്‍

നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കള്‍: ദ്രാവകം, എല്ലാം കൂടി ഒരു ലിറ്ററില്‍ അധികമാകാതെ പത്ത് കണ്ടെയ്‌നര്‍ വരെ കരുതാം. മരുന്ന് കൈവശം വയക്കണമെങ്കില്‍ ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരിക്കണം. ശരീരത്തില്‍ ഇരുമ്പിന്റെ ഉപകരണം ഉണ്ടെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണം. 

ഷാര്‍ജയിലെ വിമാനത്താവളത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കള്‍:

റേഡിയോ ആക്റ്റീവ് വസ്തുക്കള്‍, ലൈറ്ററുകള്‍, പടക്കങ്ങള്‍, രാസ വസ്തുക്കള്‍, വാള്‍, മുനയുള്ള വസ്തുക്കള്‍, ലേസര്‍ ഗണ്‍, ബാറ്റുകള്‍ 

നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന വസ്തുക്കള്‍: വെള്ളം-100 മില്ലി ലിറ്റര്‍, പെര്‍ഫ്യൂമുകള്‍ക്കും ഈ നിയമം ബാധകമാണ്. ഭക്ഷണവും മരുന്നും രണ്ടായി വേണം പാക്ക് ചെയ്യാന്‍, മരുന്ന് കൈവശം വയ്ക്കുന്നുണ്ടെങ്കില്‍ കുറിപ്പടി വേണം.

 

Authorities in the UAE have issued an updated list of items banned at airports to ensure passenger safety and smooth travel. Check the prohibited items before you fly.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവില്ലിയേഴ്സിനെ വീഴ്ത്തി, മുന്നിൽ ഇന്ത്യൻ ഇതിഹാസം മാത്രം; വമ്പൻ നേട്ടത്തിൽ വിൻഡീസ് ക്യാപ്റ്റൻ

Cricket
  •  7 hours ago
No Image

കുവൈത്തിൽ വ്യാജ പൗരൻമാർക്കെതിരെ കർശന നടപടി തുടരുന്നു, ഏകദേശം 50,000 പേരുടെ പൗരത്വം റദ്ദാക്കി

Kuwait
  •  7 hours ago
No Image

ടെസ്റ്റിൽ സച്ചിൻ, ടി-20യിൽ ബ്രെവിസ്; ഓസ്‌ട്രേലിയക്കെതിരെ ചരിത്രമെഴുതി ബേബി എബിഡി

Cricket
  •  8 hours ago
No Image

നിയമവിരുദ്ധ ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; സുരേഷ് റെയ്നയെഇഡി ചോദ്യം ചെയ്യും

Kerala
  •  8 hours ago
No Image

കുടുംബത്തെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് ഇനിയൊരു പ്രശനമാകില്ല; ഫാമിലി വിസിറ്റ് വിസകൾക്കുള്ള ശമ്പള പരിധി പിൻവലിച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

ഒടുവില്‍ സി.പി.എമ്മിന്റെ ഗസ്സ ഐക്യദാര്‍ഢ്യറാലിക്ക് അനുമതി; പൂനെയില്‍ ആവാമെങ്കില്‍ മുംബൈയിലും ആകാമെന്ന് ബോംബെ ഹൈക്കോടതി

National
  •  8 hours ago
No Image

തെരുവ് നായ്ക്കളെ കൂട്ടത്തോടെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന കോടതിയുടെ തീരുമാനത്തില്‍ വിമര്‍ശിച്ച് മനേക ഗാന്ധി -പാരീസില്‍ സംഭവിച്ചത് ഓര്‍ക്കണമെന്നും

National
  •  9 hours ago
No Image

6 മാസം 35,532 പുതിയ അംഗ കമ്പനികളെ സ്വാഗതം ചെയ്ത് ദുബൈ ചേംബര്‍; കയറ്റുമതി- പുനര്‍ കയറ്റുമതി മൂല്യം 171.9 ബില്യണ്‍ ദിര്‍ഹമിലെത്തി

Economy
  •  9 hours ago
No Image

യുഎഇയില്‍ പറക്കും ടാക്‌സി പരീക്ഷണം ഉടന്‍; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ | UAE Flying Taxi

uae
  •  9 hours ago
No Image

സഞ്ജുവല്ല! 2026 ഐപിഎൽ ലേലത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങൾ അവരായിരിക്കും: അശ്വിൻ

Cricket
  •  9 hours ago