HOME
DETAILS
MAL
കര്‍ഷകപെന്‍ഷന്‍ ഓണത്തിന് മുന്‍പ്: കൃഷിമന്ത്രി
backup
September 07 2016 | 19:09 PM
തിരുവനന്തപുരം: കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ ഓണത്തിനു മുന്‍പുതന്നെ നല്‍കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. മൂന്നുമാസത്തെ കുടിശിക ഉള്‍പ്പെടെയാണ് വിതരണം ചെയ്യുന്നത്. അനര്‍ഹരായവര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് ഫിനാന്‍സ് കമ്മിഷന് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. അതുകൊണ്ടു ഇക്കാര്യം പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."