HOME
DETAILS

അഹമദ്‌ അൽ മഗ്‌രിബ്‌ കെ.ഇ.എ കാസറഗോഡ്‌ ഉത്സവ്‌ 2025 പോസ്റ്റർ പ്രകാശനം ചെയ്‌തു.

  
November 15, 2025 | 5:38 AM

Ahmed Al Maghrib KEA Kasaragod Utsav 2025 poster released

കുവൈത്ത്‌ സിറ്റി : കാസർഗോഡ്‌ ജില്ലാ അസോസ്സിയേഷൻ കെ ഇ എ കുവൈത്ത്‌ ഇരുപത്തി ഒന്നാം വാർഷികം അഹമദ്‌ അൽ മഗ്രിബി കാസറഗോഡ്‌ ഉത്സവ്‌ 2025 ന്റെ പോസ്റ്റർ പ്രകാശനം ഫഹഹീൽ കോഹിന്നൂർ ഹാളിൽ ചേർന്ന യോഗത്തിൽ പ്രോഗ്രാം ചെയർമ്മാൻ നാസർ പി എ യുടെ അധ്യക്ഷതയിൽ പ്രസിഡണ്ട്‌ സി എച്ച്‌ മുഹമ്മദ്‌ കുഞ്ഞി ഉത്ഘാടനം ചെയ്തു.
അഹമദ്‌ അൽ മഗ്‌രിബ്‌ കൺട്രി ഹെഡ്‌ മൻസൂർ ചൂരി, പബ്ലിസിറ്റി കൺവീനർ കബീർ മഞ്ഞംപാറക്ക് നൽകി പ്രകാശനം ചെയ്തു.

അഡ്വൈസറി ബോർഡ്‌ അംഗങ്ങളായ മുനീർ കുണിയ, ഫൈസൽ സി എച്ച്, ഹമീദ്‌ മധൂർ, ജന. സെക്രട്ടറി അസീസ്‌ തളങ്കര, ട്രഷറർ ശ്രീനിവാസൻ, ഓർഗ. സെക്രട്ടറി പ്രശാന്ത്‌ നെല്ലിക്കാട്ട്‌, ഭാരവാഹികളായ സമദ്‌ കൊട്ടോടി, അഷറഫ്‌ കുച്ചാനം, ഏരിയാ പ്രധിനിതികളായ നവാസ്‌ പള്ളിക്കാൽ മുരളി വാഴക്കോടൻ, മുഹമ്മദ്‌ ഹദ്ദാദ്‌, സിദ്ദീക്ക്‌ ഷർഖി, അഭിലാഷ്‌, കബീർ തളങ്കര, കോഹിനൂർ ഹാൾ മാനേജിങ് ഡയറക്ടർ നജീബ് സംസാരിച്ചു.
പ്രോഗ്രാം കൺവീനർമാരായ റഫീഖ്‌ ഒളവറ സ്വാഗതവും, അബ്ദുള്ള കടവത്ത്‌ നന്ദിയും പറഞ്ഞു ഈ വരുന്ന ഡിസംബർ 5 വെള്ളിയാഴ്ച്ച ഇന്ത്യൻ സെട്രൽ സ്കൂൾ അബ്ബാസിയ ഓപ്പൺ ഓടിറ്റോഈയത്തിലാണ് കാസർഗോഡ്‌ ഉത്സവ്‌ 2025 അരങ്ങേറുന്നത്.

Ahmed Al Maghrib KEA Kasaragod Utsav 2025 poster released



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഞ്ചാബിന് ആവേശത്തുടക്കം; ഗുജറാത്തിനെ വീഴ്ത്തി കൊണോലി തരംഗം

Cricket
  •  a day ago
No Image

എഫ്‌സിആർഎ ഭേദഗതി അനുവദിക്കില്ല; എംപിമാർ ഉടൻ ഡൽഹിയിലെത്താൻ നിർദേശം നൽകി കെ.സി വേണുഗോപാൽ

Kerala
  •  a day ago
No Image

യുഎഇയിൽ ഏപ്രിൽ ഫൂൾ തമാശകൾക്ക് കടുത്ത നിയന്ത്രണം; കിംവദന്തികൾ പ്രചരിപ്പിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  a day ago
No Image

ഇസ്റാഈലിന്റെ പുതിയ വധശിക്ഷാ നിയമം ഫലസ്തീനികളെ ലക്ഷ്യം വച്ച്; ലോകരാഷ്ട്രങ്ങളുടെ കടുത്ത പ്രതിഷേധം

International
  •  a day ago
No Image

വോട്ടർപട്ടികയിൽ അന്യസംസ്ഥാനക്കാരെ തിരുകിക്കയറ്റുന്നു; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്

National
  •  a day ago
No Image

സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; യുവനടിയുടെ പീഡനപരാതിയിലാണ് പൊലിസ് നടപടി

crime
  •  a day ago
No Image

കുവൈത്തിന് നേരെ മിസൈൽ ആക്രമണം; 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും തകർത്ത് പ്രതിരോധ സേന

Kuwait
  •  a day ago
No Image

കാലാവസ്ഥാ സംരക്ഷണത്തിൽ നിർണ്ണായക ചുവടുവെപ്പ്: അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കം ചെയ്യാൻ യൂറോപ്യൻ യൂണിയന്റേ കാർബൺ വിപണി ഒരുങ്ങുന്നു

International
  •  a day ago
No Image

ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് സ്ഥിരീകരണം; പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്റ്

International
  •  a day ago
No Image

കൊച്ചിയിൽ ഇന്ത്യയുടെ ഗോൾമേളം; ഹോങ് കോങ്ങിനെ തകർത്തു, അരങ്ങേറ്റത്തിൽ ചരിത്രമെഴുതി റയാൻ വില്ല്യംസ്

Football
  •  a day ago