HOME
DETAILS

നെഞ്ചില്‍ കഫം കുടുങ്ങി വല്ലാതെ ബുദ്ദിമുട്ട് അനുഭവപ്പെടാറുണ്ടോ..?  ഇതു മാത്രം ചെയ്താല്‍ മതി

  
November 24, 2025 | 9:30 AM

natural remedies to relieve chest congestion during seasonal changes

 

കാലാവസ്ഥ മാറുമ്പോഴോ ശൈത്യകാലത്തോ ജലദോഷവും പനിയും വഷളായേക്കാം. ഇത് പലപ്പോഴും നെഞ്ചില്‍ കഫം അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ഇത് എളുപ്പത്തില്‍ പുറന്തള്ളാന്‍ കഴിയില്ല. നെഞ്ചിലെ കഫം പുറന്തള്ളാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങളെക്കുറിച്ചാണ് പറയുന്നത്.

കഫം അകറ്റണമെങ്കില്‍ നെഞ്ച് മൃദുവായി മസാജ് ചെയ്യണം. നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതല്‍, ജലദോഷം, ചുമ, പനി, കഫം എന്നിവ ചികിത്സിക്കാന്‍ നെഞ്ച് മസാജ് ഉപയോഗിച്ചുവരുന്നു. ഇത് കഫം എളുപ്പത്തില്‍ അയഞ്ഞുപോകാനും പുറന്തള്ളാനും സഹായിക്കും.

ചുമ ഉണ്ടെങ്കില്‍ ധാരാളം ദ്രാവകങ്ങള്‍ കുടിക്കണം. ചെറു ചൂടുള്ള വെള്ളം കുടിക്കുക, അല്ലെങ്കില്‍ ചൂടുള്ള ചായ കുടിക്കുക. ചൂടുള്ള സൂപ്പ് കുടിക്കുന്നത് കഫം നേര്‍ത്തതാക്കാനും കുറയ്ക്കാനും സഹായിക്കും. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങുന്നതാണ്.

ചുമ ശമിപ്പിക്കാന്‍ പുരാതന കാലം മുതല്‍ ആളുകള്‍ക്ക് ആവി പിടിക്കുന്ന ശീലം ഉണ്ടായിരുന്നു. ചുമ ശമിപ്പിക്കാന്‍ ആവി പിടിക്കുന്നത് വളരെയധികം സഹായിക്കുന്നു. മൂക്ക് അടഞ്ഞുപോയാല്‍ അത് വൃത്തിയാക്കാനും സഹായിക്കും. ജലദോഷം, ചുമ, കഫം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ആവി പിടിക്കാം. കൂടാതെ, കുളിക്കാന്‍ ചൂടുവെള്ളവും ഉപയോഗിക്കണം.

നിങ്ങളുടെ ചുമ എത്രയും പെട്ടെന്നു മാറണമെങ്കില്‍ ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പ് കലര്‍ത്തി ആ വെള്ളം ഗാര്‍ഗിള്‍ ചെയ്യുക. ഇതും പെട്ടെന്ന് ശമിപ്പിക്കാന്‍ കഴിയും. 

 

During seasonal changes or winter, cold and fever can worsen and often lead to chest congestion, making it difficult to expel mucus. Traditional remedies can help loosen and clear chest phlegm effectively. Gentle chest massage has been used for generations to ease colds, coughs, fever, and congestion by helping the mucus break down and move out more easily.Drinking plenty of warm fluids—such as warm water, herbal tea, or hot soups—helps thin mucus and provides quick relief. Steam inhalation is another age-old method that helps soothe coughs, clear nasal blockage, and reduce congestion. Taking warm showers also supports mucus relief and improves breathing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഞ്ചാബിന് ആവേശത്തുടക്കം; ഗുജറാത്തിനെ വീഴ്ത്തി കൊണോലി തരംഗം

Cricket
  •  a day ago
No Image

എഫ്‌സിആർഎ ഭേദഗതി അനുവദിക്കില്ല; എംപിമാർ ഉടൻ ഡൽഹിയിലെത്താൻ നിർദേശം നൽകി കെ.സി വേണുഗോപാൽ

Kerala
  •  a day ago
No Image

യുഎഇയിൽ ഏപ്രിൽ ഫൂൾ തമാശകൾക്ക് കടുത്ത നിയന്ത്രണം; കിംവദന്തികൾ പ്രചരിപ്പിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  a day ago
No Image

ഇസ്റാഈലിന്റെ പുതിയ വധശിക്ഷാ നിയമം ഫലസ്തീനികളെ ലക്ഷ്യം വച്ച്; ലോകരാഷ്ട്രങ്ങളുടെ കടുത്ത പ്രതിഷേധം

International
  •  a day ago
No Image

വോട്ടർപട്ടികയിൽ അന്യസംസ്ഥാനക്കാരെ തിരുകിക്കയറ്റുന്നു; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്

National
  •  a day ago
No Image

സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; യുവനടിയുടെ പീഡനപരാതിയിലാണ് പൊലിസ് നടപടി

crime
  •  a day ago
No Image

കുവൈത്തിന് നേരെ മിസൈൽ ആക്രമണം; 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും തകർത്ത് പ്രതിരോധ സേന

Kuwait
  •  a day ago
No Image

കാലാവസ്ഥാ സംരക്ഷണത്തിൽ നിർണ്ണായക ചുവടുവെപ്പ്: അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കം ചെയ്യാൻ യൂറോപ്യൻ യൂണിയന്റേ കാർബൺ വിപണി ഒരുങ്ങുന്നു

International
  •  a day ago
No Image

ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് സ്ഥിരീകരണം; പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്റ്

International
  •  a day ago
No Image

കൊച്ചിയിൽ ഇന്ത്യയുടെ ഗോൾമേളം; ഹോങ് കോങ്ങിനെ തകർത്തു, അരങ്ങേറ്റത്തിൽ ചരിത്രമെഴുതി റയാൻ വില്ല്യംസ്

Football
  •  a day ago