HOME
DETAILS

കുവൈത്തില്‍ 589 ഫുഡ് ട്രക്കുകളുടെ അനുമതി റദ്ദാക്കി വ്യവസായ മന്ത്രാലയം 

  
December 17, 2025 | 6:05 AM

kuwait revokes licenses of 589 inactive mobile food trucks

കുവൈത്ത് സിറ്റി: ലൈസന്‍സ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെയിരുന്ന 589 മൊബൈല്‍ ഫുഡ് ട്രക്കുകളുടെ അനുമതി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം റദ്ദാക്കി. റിപ്പോര്‍ട്ടനുസരിച്ച്, ലൈസന്‍സുകളുടെ കാലാവധി ഒരു വര്‍ഷം കഴിഞ്ഞിട്ടും പുതുക്കാത്ത സാഹചര്യത്തിലാണ് നടപടി. 

മൊബൈല്‍ ഫുഡ് ട്രക്ക് മേഖലയില്‍ നടന്ന പരിശോധനയുടെ ഭാഗമായാണ് ലൈസന്‍സ് റദ്ദാക്കലെന്നും ബിസിനസ് അന്തരീക്ഷം കാര്യക്ഷമമാക്കാനും എല്ലാ സംരംഭകര്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കാനും വേണ്ടിയാണ്  നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് പിന്തുണ ഉറപ്പാക്കാനാണ് ഈ നീക്കമെന്നും, ഇതുവഴി കൂടുതല്‍ നീതിയുക്തമായ വ്യാപാര അന്തരീക്ഷം സ്ൃഷ്ടിക്കാൻ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും നടപടി സഹായിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

മൊബൈല്‍ ഫുഡ് ട്രക്ക് മേഖലയിലെ നിയന്ത്രണത്തിന്റെ ഭാഗമായി പരിശോധന ശക്തിപ്പെടുത്താനും ഡിജിറ്റല്‍ മാറ്റം നടപ്പാക്കുന്നതിനും പദ്ധതികളുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ലൈസന്‍സ് ഉടമകള്‍ മന്ത്രാലയത്തിന്റെ 'കൊമേഴ്ഷ്യല്‍ രജിസ്ട്രി പോര്‍ട്ടല്‍' വഴി 'സ്മാര്‍ട്ട് ലൈസന്‍സ്' നേടുകയും അത് വാഹനത്തില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

The Kuwait Ministry of Commerce and Industry has canceled the licenses of 589 mobile food trucks that had expired over a year ago and were not renewed, as part of efforts to regulate the business environment and promote equal opportunities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്ക് ഇടപാടുകളിൽ പുതിയ മാറ്റവുമായി യുഎഇ; ഒടിപി ഒഴിവാക്കി, ഇൻ-ആപ്പ് വെരിഫിക്കേഷൻ നിലവിൽ വരുന്നു

uae
  •  3 hours ago
No Image

ലൈംഗികാതിക്രമ കേസ്: മുന്‍ മന്ത്രി നീലലോഹിത ദാസന്‍ നാടാരെ വെറുതെ വിട്ടതിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ 

Kerala
  •  3 hours ago
No Image

കോഴിക്കോട് ബീച്ചില്‍ ബൈക്കപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

സഊദിയിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

Saudi-arabia
  •  4 hours ago
No Image

കുടിയേറ്റ നിയന്ത്രണം: കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിലക്കുമായി അമേരിക്ക; ഫലസ്തീന്‍ രേഖകള്‍ കൈവശമുള്ളവര്‍ക്കും നിരോധനം 

International
  •  4 hours ago
No Image

വെനസ്വല തീരത്ത് എണ്ണടാങ്കർ പിടിച്ചെടുത്ത് കടൽക്കൊല തുടർന്ന് അമേരിക്കൻ സൈന്യം; മൂന്നു ബോട്ടുകൾ തകർത്ത് എട്ടു പേരെ കൊലപ്പെടുത്തി

International
  •  4 hours ago
No Image

ഇസ്‌ലാം നിരോധിച്ച സ്ത്രീധനം മുസ്‌ലിം വിവാഹങ്ങളിലേക്കും വ്യാപിച്ചത് മഹ്‌റിന്റെ സംരക്ഷണം ദുര്‍ബലമാക്കുന്നു: സുപ്രിംകോടതി

National
  •  5 hours ago
No Image

പ്രതിശ്രുത വധുവിന്റെ അടുത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ കാണാതായ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം അവശനിലയില്‍ കണ്ടെത്തി

Kerala
  •  5 hours ago
No Image

മധ്യപ്രദേശിലെ ആശുപത്രിയില്‍ രക്തം സ്വീകരിച്ചതിന് പിന്നാലെ നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധ

National
  •  5 hours ago
No Image

യശ്വന്ത്പൂര്‍ തീവണ്ടിയുടെ ചങ്ങല വലിച്ചു നിര്‍ത്തി

National
  •  5 hours ago