HOME
DETAILS

'പരാജയം അപ്രതീക്ഷിതം, 102 പേരുണ്ടായിട്ടും കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ കണ്ടെത്താനാകുന്നില്ല': ഇ.പി ജയരാജന്‍

  
May 08, 2026 | 7:56 AM

ep-jayarajan-mocks-congress-cm-candidate-selection-crisis

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമാണെന്ന് സി.പി.എം നേതാവ് ഇ.പി ജയരാജന്‍. ഇത്തരമൊരു വിധിയുണ്ടാകുമെന്ന് കണക്കാക്കിയില്ല. കേരളത്തിലെ എല്ലാ രംഗങ്ങളിലും പുരോഗതിയും വളര്‍ച്ചയും ഉണ്ടാക്കി. അനുകൂലമായ വിധിയാണ് പ്രതീക്ഷിച്ചത്. ഫലം വന്നപ്പോള്‍ അപ്രതീക്ഷിതമായിപോയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി.

ഇടതുപക്ഷം കേരളത്തില്‍ ദുര്‍ബലപ്പെട്ടാല്‍ അത് കേരളത്തിന്റെ തകര്‍ച്ചയായിരിക്കും. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനുള്ളതെല്ലാം ചെയ്യും.

യു.ഡി.എഫ് 102 സീറ്റ് നേടിയിട്ട് ഇന്ന് ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കഴിയുന്നില്ല. 102 പേരില്‍ ഒരാളെ മുഖ്യമന്ത്രിയായി കണ്ടെത്താന്‍ അവര്‍ക്കാകുന്നില്ല. എവിടെയെത്തിയിരിക്കുകയാണ് കോണ്‍ഗ്രസും യു.ഡി.എഫും. ബി.ജെ.പി മൂന്ന് സീറ്റ് നേടിയത് ദുഃഖത്തിന്റെ ആരംഭമാണ്. അതിന്റെ അപകടത്തെ കുറിച്ച് മനസ്സിലാക്കാന്‍ യു.ഡി.എഫ് ശ്രമിച്ചില്ലെന്നും ഇ.പി ജയരാജന്‍ കുറ്റപ്പെടുത്തി.

 

LDF leader E.P. Jayarajan took a dig at the Congress party, stating that despite winning 102 seats, they are struggling to find a Chief Ministerial candidate. He described the current political situation as an unexpected failure for the Congress's internal management.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുറത്തുവന്നത് യഥാര്‍ഥ രേഖയല്ല, തള്ളി മുകുള്‍ വാസ്‌നിക്; റിപ്പോര്‍ട്ട് നേതൃത്വത്തിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

സിംഹാസനത്തിൽ ഇനി പന്തും! ഐപിഎല്ലിൽ ഇതിഹാസ നായകന്മാർക്കൊപ്പം ലഖ്‌നൗ നായകന്റെ സൂപ്പർ റെക്കോർഡ്

Cricket
  •  3 hours ago
No Image

ഐപിഎല്ലിൽ യുവരാജാക്കന്മാരുടെ പടയോട്ടം; ആ റെക്കോർഡ് തകർത്തെറിഞ്ഞ് ഇന്ത്യൻ യുവതുർക്കികൾ

Cricket
  •  3 hours ago
No Image

വെടിനിര്‍ത്തല്‍ ഇപ്പോഴും നിലവിലുണ്ടെന്ന് ട്രംപ്; കരാറില്‍ വേഗം ഒപ്പിടുന്നതാണ് നല്ലതെന്ന് ഇറാന് മുന്നറിയിപ്പും, ഹോര്‍മുസില്‍ ആക്രമണവും തുടരുന്നു

International
  •  4 hours ago
No Image

പെരിന്തല്‍മണ്ണയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം; സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

Kerala
  •  4 hours ago
No Image

'വര്‍ഗീയ പാര്‍ട്ടികള്‍ക്കൊപ്പമില്ല, ബി.ജെ.പിയുമായുള്ള ബന്ധം എ.ഐ.എ.ഡി.എം.കെ ഉപേക്ഷിക്കണം' സഖ്യ രൂപീകരണത്തിന് ഡി.എം.കെ വ്യവസ്ഥ മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ട്

National
  •  5 hours ago
No Image

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്; കൂട്ടിയിടിച്ചത് നാല് കാറും രണ്ട് ബൈക്കും

Kerala
  •  5 hours ago
No Image

ഇത് ശംഖുപുഷ്പമിട്ട് തിളപ്പിച്ചതല്ല..., റേഷനരി വേവിച്ചപ്പോള്‍ നീല ചോറ്, അമ്പരപ്പില്‍ നാട്ടുകാര്‍

Kerala
  •  5 hours ago
No Image

ഹാന്റ വൈറസ് ബാധ ആദ്യമായല്ല ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്? വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയല്‍ സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പഠനം

Kerala
  •  5 hours ago
No Image

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡില്‍ പെട്രോളൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

Kerala
  •  5 hours ago