HOME
DETAILS

90ാം മിനുട്ടിൽ അവതരിച്ച് ഡിയാലോ; ഐവറി കോസ്റ്റിന് ജയത്തുടക്കം

  
Web Desk
June 15, 2026 | 1:17 AM

Ivory Coast defeats Ecuador in Fifa World Cup

ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ നാടകീയ ജയവുമായി ഐവറി കോസ്റ്റ്. ഫിലാഡല്‍ഫിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്. 89 മിനുട്ട് വരെ ഗോള്‍രഹിത സമനിലയില്‍ തുടര്‍ന്ന മത്സരത്തില്‍ 90ാം മിനുട്ടിലാണ് ഐവറി കോസ്റ്റിന്റെ വിജയഗോള്‍ വന്നത്. 

പകരക്കാരനായെത്തിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം അമദ് ഡിയാലോയാണ് ഇക്വഡോര്‍ വലകുലുക്കിയത്. പ്രതിരോധ താരം വില്‍ഫ്രൈഡ് സിംഗോയുടെ അസിസ്റ്റില്‍നിന്നായിരുന്നു ഗോള്‍. 
മത്സരത്തിന്റെ 56ാം മിനുട്ടിലായിരുന്നു എലി വാഹിയെ പിന്‍വലിച്ച് പരിശീലകന്‍ ഡിയാലോയെ കളത്തിലിറക്കിയത്. ഇതോടെ 12 വര്‍ഷങ്ങള്‍ക്ക്് ശേഷമുള്ള ലോകകപ്പിലേക്കുള്ള തിരിച്ചുവരവ് ജയത്തോടെ തുടങ്ങാനും ഐവറികോസ്റ്റിനായി. 2018, 2022 ലോകകപ്പുകളില്‍ യോഗ്യതനേടാന്‍ ടീമിനായിരുന്നില്ല.


ശനയാഴ്ച രാത്രി ജര്‍മനിക്കെതിരെയാണ് ഐവറികോസ്റ്റിന്റെ അടുത്ത മത്സരം. കുറാസാവോയാണ് ഇക്വഡോറിന്റെ അടുത്ത എതിരാളികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തമായി രാജ്യം പോലുമില്ല, പക്ഷെ ജർമ്മനിയുടെ നെഞ്ച് തകർത്തു! ലോകകപ്പ് വേദിയിൽ കുറസാവോ കുറിച്ച ആ അവിശ്വസനീയ ഗോളും അതിന് പിന്നിലെ ഡച്ച് രഹസ്യവും

Football
  •  12 hours ago
No Image

ആ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ സ്പിന്നർ ! ലോകകപ്പിൽ പാകിസ്താനെ തകർത്തുതരിപ്പണമാക്കി ഇന്ത്യ

Cricket
  •  12 hours ago
No Image

‘അത് നടക്കാൻ പാടില്ലായിരുന്നു, പ്രത്യേകിച്ച് ഇന്നത്തെ ദിവസം’; ലെബനനിലെ ഇസ്റാഈൽ ആക്രമണത്തിൽ കടുത്ത അതൃപ്തിയുമായി ഡൊണാൾഡ് ട്രംപ്

International
  •  13 hours ago
No Image

പാകിസ്താനെതിരെ ചരിത്രമെഴുതി ഇന്ത്യയുടെ റൺമിഷ്യൻ; റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ രാജകുമാരി

Cricket
  •  13 hours ago
No Image

നാല് നക്ഷത്രങ്ങളുമായി ഉറുഗ്വേയ്ക്ക് കളിക്കാം, പക്ഷേ ഈജിപ്തിന്റെ ഏഴ് നക്ഷത്രങ്ങൾക്ക് പൂട്ടിട്ട് ഫിഫ

Football
  •  14 hours ago
No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  14 hours ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  14 hours ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  15 hours ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  16 hours ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  16 hours ago