HOME
DETAILS
MAL
തപാല്‍ അദാലത്ത്
backup
September 24 2016 | 02:09 AM
കൊല്ലം: കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 30ന് രാവിലെ 10ന് തപാല്‍ അദാലത്തും 10.30ന് പെന്ഷന് അദാലത്തും കൊല്ലം സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ നടത്തും. കസ്റ്റമര്‍ കെയര്‍ കേന്ദ്രത്തിലോ ഡിവിഷന് തലത്തിലോ മുമ്പ് സ്വീകരിച്ച് പരിഹാരം കാണാത്ത പരാതികള്‍ മാത്രമേ പരിഗണിക്കൂ. പരാതികള്‍ ഐ.പി (പി ജി), പോസ്റ്റ് ഓഫീസ് സീനയര്‍ സൂപ്രണ്ടിന്റെ കാര്യാലയം, കൊല്ലം ഡിവിഷന്, കൊല്ലം 691001 എന്ന വിലാസത്തില്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."