HOME
DETAILS
MAL
കാരുണ്യ ചികിത്സാ പദ്ധതി: 2.03 കോടി രൂപയുടെ ധനസഹായത്തിന് ശുപാര്‍ശ
backup
September 26 2016 | 21:09 PM
കൊല്ലം: കാരുണ്യ ചികിത്സാപദ്ധതി പ്രകാരം 2.03 കോടി രൂപയുടെ ചികിത്സാ ധനസഹായത്തിന് ജില്ലാ കലക്ടര്‍ ശുപാര്‍ശ ചെയ്തു.
ഹൃദ്രോഗചികിത്സാ സഹായത്തിനുള്ള 82 അപേക്ഷകളില്‍ 1.29 കോടി രൂപയും, കാന്‍സര്‍ ചികിത്സക്ക് 37 അപേക്ഷകളില്‍ 54 ലക്ഷം രൂപയും, വൃക്കചികിത്സക്ക് 18 അപേക്ഷകളില്‍ 12.8 ലക്ഷം രൂപയും, മസ്തിഷ്ക ചികിത്സക്കുള്ള മൂന്ന് അപേക്ഷകളില്‍ മൂന്നര ലക്ഷം രൂപയും, നട്ടെല്ല് സംബന്ധമായ ചികിത്സക്കുള്ള മൂന്നു അപേക്ഷകളില്‍ നാല് ലക്ഷം രൂപയും നല്‍കാനാണ് ശുപാര്‍ശ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."