HOME
DETAILS
MAL
വാണിജ്യനികുതി വകുപ്പ് ജീവനക്കാര്‍ക്ക് പരിശീലനം നല്കി
backup
September 29 2016 | 23:09 PM
മലപ്പുറം: ജില്ലയിലെ തെരഞ്ഞെടുത്ത വാണിജ്യനികുതി വകുപ്പ് ജീവനക്കാര്‍ക്ക് ചരക്കു സേവന നികുതി(ജി.എസ്.ടി)യില്‍ പരിശീലനം നല്കി. വാണിജ്യനികുതി മലപ്പുറം ഡെപ്യൂട്ടി കമ്മിഷനര്‍ എം.കെ സുഗതന് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ മാനേജര്‍ മുഹമ്മദലി പോത്തുകാടന് അധ്യക്ഷനായി. മലപ്പുറം അസിസ്റ്റന്റ് കമ്മീഷനര്‍ കെ. അബ്ദുല്‍ ലത്തീഫ്, പെരിന്തല്‍മണ്ണ വാണിജ്യനികുതി ഓഫീസര്‍ കെ. മുഷ്താഖ് അലി എന്നിവര്‍ ക്ലാസെടുത്തു. അസിസ്റ്റന്റ് കമ്മിഷനര്‍ എസ്.ആര് അസീം, അസിന്റന്റ് കമ്മിഷനര്‍(ഇന്റലിജന്‍സ്) ഒ. സിബിന് സന്ദീപ്, സിയാദ്, സനല്‍, വാണ്യജനികുതി വകുപ്പ് ഓഫിസര്‍മാരായ വി.പി യൂസഫ്, സി. ജനാര്ദ്ദനന്, പി.ടി വര്‍ഗീസ്, ടി.പി സുബ്രഹമണ്യന്‍, സി. ഉമര്‍, പി.പി മുഹമ്മദ്, ഇന്‍സ്പെക്ടര്‍മാരായ ഫൈസല്‍ ഇസ്ഹാഖ്, സി. ബബിത, സുധാദേവി, ബഷീറലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."