HOME
DETAILS
MAL
സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
backup
October 08 2016 | 20:10 PM
പേരൂര്‍ക്കട: കോണ്‍ഗ്രസ് ഭാരവാഹികളായിരുന്ന കവടിയാര്‍ കൊക്കോട് കിഴക്കതില്‍ മേലേവീട്ടില്‍ സി. സുരേന്ദ്രന്‍, മണികണേ്ഠശ്വരം കുടജാദ്രിയില്‍ സതീഷ്‌കുമാര്‍ എന്നിവരെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിച്ചുവെന്നും ഇരുവര്‍ക്കും പാര്‍ട്ടിയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാമെന്നും ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."