HOME
DETAILS
MAL
കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു
backup
October 12 2016 | 02:10 AM
ഉരുവച്ചാല്‍: കഴിഞ്ഞ ദിവസം രാത്രി മാലൂര്‍ മലയില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു. ചമ്പാടന്‍ പ്രേമരാജന്‍, എം ഷാജി, കെ പ്രകാശന്‍ എന്നിവരുടെ നേന്ത്രവാഴതോട്ടത്തിലെത്തിയ പന്നികള്‍ കുലക്കാറായ വാഴകള്‍ കുത്തിയിട്ടു നശിപ്പിച്ചു. ചേമ്പ്, കപ്പ തുടങ്ങിയ കാര്‍ഷിക വിഭവങ്ങളും നശിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."