HOME
DETAILS

പൗരനിയമത്തിന്റെ രൂപരേഖ പ്രസിദ്ധികരിക്കണമെന്ന് ജമാഅത്ത് കൗണ്‍സില്‍

  
backup
October 26 2016 | 21:10 PM

%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%b0%e0%b5%87%e0%b4%96


കോതമംഗലം: ഏകീകൃത സിവില്‍ കോഡെന്നാല്‍ മുസ്‌ലിം വ്യക്തി നിയമത്തിലെ മുത്തലാക്ക് മാത്രമല്ലെന്നും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പൗരനിയമത്തിന്റെ രൂപരേഖ പ്രസിദ്ധികരിക്കണമെന്നും ജമാഅത്ത് കൗണ്‍സില്‍ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. മത നിയമങ്ങളിലും ആചാരങ്ങളിലും അതിക്രമിച്ച് കൈകടത്തരുതെന്നും എല്ലാ മത വിഭാഗങ്ങളുമായും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കി. 13000 ത്തിലധികം വരുന്ന മഹല്ലുകളെ ഏകോപിപ്പിച്ച് മുസ്‌ലിം കുടുംബിനികളുടെ ഒപ്പുശേഖരണം നടത്തി സര്‍ക്കാരിന് നിവേദനം നല്‍കും. ഇതിന്റെ ഭാഗമായി താലൂക്കിലെ 60 ലധികം മഹല്ലുകളില്‍ സന്ദര്‍ശനവും നടത്തും. സംസ്ഥാന ട്രഷറര്‍ എം.എം മുഹമ്മദ് ഹാജി യോഗം ഉദ്ഘാടനം ചെയ്തു. കെ.ഇ അബ്ദുള്‍സത്താര്‍ അധ്യക്ഷത വഹിച്ചു. എം മുത്തുക്കുഞ്ഞ് മാസ്റ്റര്‍, പി.എം മുഹമ്മദാലി, സി.കെ അലിയാര്‍, ജസില്‍ തോട്ടത്തിക്കുളം എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചുവേളിയില്‍ കെമിക്കല്‍ ഫാക്ടറിയുടെ കെട്ടിടത്തില്‍ തീപിടിത്തം; കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു

Kerala
  •  23 days ago
No Image

ആലപ്പുഴയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അന്ന് പറഞ്ഞു: 'തന്റെ കാലത്തെ ഒരിക്കല്‍ രാജ്യം വിലയിരുത്തും, ചെയ്ത കാര്യങ്ങളെ അംഗീകരിക്കും'; മിസ്സ് യൂ മന്‍മോഹന്‍

National
  •  23 days ago
No Image

Manmohan Singh Death Live: സാമ്പത്തിക പരിഷ്‌കര്‍ത്താവിന് വിട; മൃതദേഹം വസതിയിലേക്കെത്തിച്ചു; സംസ്‌കാരം നാളെ 

National
  •  23 days ago
No Image

സഊദിയുമായി അടുത്ത ബന്ധം, ഉയർന്ന സിവിലിയൻ ബഹുമതി നൽകി സഊദിയുടെ ആദരവും

Saudi-arabia
  •  24 days ago
No Image

ശാന്തന്‍, സാമ്പത്തിക പരിഷ്‌ക്കര്‍ത്താവ്

National
  •  24 days ago
No Image

ഡോ. മന്‍മോഹന്‍ സിങ്: ആരും കൊതിക്കുന്ന പ്രൊഫൈലിനുടമ

National
  •  24 days ago
No Image

ഇന്ത്യൻ ഉദാരവത്കരണത്തിന്റെ അമരക്കാരൻ; ഡോ. മന്‍മോഹന്‍ സിങ്

National
  •  24 days ago
No Image

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  24 days ago
No Image

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു

latest
  •  24 days ago