HOME
DETAILS

ഇന്റര്‍നെറ്റിന് സ്പീഡില്ല, ഫോണ്‍ വിളിക്കാന്‍ കഴിയുന്നില്ല; എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിന് തകരാറുകളെന്ന് പരാതി

  
December 26 2024 | 13:12 PM

complaint against airtel sim latest news

ടെലിക്കോം സേവനദാതാക്കളായ എയര്‍ടെല്ലിനെതിരേ വ്യാപക പരാതി. ഫോണ്‍ വിളിക്കാന്‍ കഴിയാതെയും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കാതെയും ആയിരക്കണക്കിന് ഉപയോക്താക്കള്‍ ബുദ്ധിമുട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍മീഡിയയില്‍ ഉപയോക്താക്കളുടെ കമന്റുകള്‍ നിറയുകയാണ്.

ഇന്ന് രാവിലെ 10.30 ഓടേയാണ് നെറ്റ്‌വര്‍ക്ക് തടസ്സപ്പെട്ടതിനെക്കുറിച്ചുള്ള പരാതികള്‍ വര്‍ദ്ധിച്ചത്. നിരവധി എയര്‍ടെല്‍ ഉപയോക്താക്കള്‍ എക്‌സില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എയര്‍ടെല്‍ സിമ്മില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ഫോണില്‍ കുറച്ചുനേരത്തേയ്ക്ക് 'നോ നെറ്റ്‌വര്‍ക്ക്' എന്നാണ് കാണിച്ചതെന്ന് ഉപയോക്താക്കളുടെ കമന്റുകളില്‍ പറയുന്നു. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഭാഗത്ത് നിന്നാണ് പരാതികള്‍ ഏറെയും. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  a day ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  a day ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  2 days ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  2 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  2 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  2 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  2 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  2 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  2 days ago