HOME
DETAILS
MAL
കോഴിയിറച്ചി വേസ്റ്റില്‍ നിന്നും കോഴിതീറ്റ നിര്‍മാണം
backup
November 17 2016 | 19:11 PM
മാവേലിക്കര: ഇറച്ചികോഴി മാലിന്യങ്ങള്‍ പാതയോരങ്ങളില്‍ തള്ളി പ്രദേശമാകെ ദുര്‍ഗന്ധം പരത്തുമ്പോള്‍ അത്തരം മാലിന്യങ്ങള്‍ പാതയോരങ്ങളില്‍ തള്ളാതെ അവകൊണ്ട് കോഴിതീറ്റ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുള്ളിക്കണക്ക് എന്‍എസ്എസ് എച്ച്എസ്എസിലെ വിഷ്ണു രഘുനാഥും, കണ്ണനുമടങ്ങുന്ന സംഘം.
ഇറച്ചികോഴി മാലിന്യങ്ങള്‍ ഒരു സ്കൂസര് ഡോയിലറിലൂടെ കടത്തിവിട്ട് ഫാറ്റ് വേര്‍തിരിക്കല്‍ പ്രക്രീയ നടത്തി നടത്തി ഡീ സള്‍ഫറൈസേഷന്‍ വിധേയമാക്കി ആല്ക്കലൈസേഷന് റെന്‍ഡറിംഗ് എന്നിവയ്ക്ക് ശേഷം കോഴിതീറ്റയാകുന്ന രീതിയാണ് വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."