HOME
DETAILS
MAL
വെസ്റ്റ് ബംഗാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് സൈനികര്‍ മരിച്ചു
backup
November 30 2016 | 08:11 AM
കൊല്‍ക്കത്ത: ബംഗാളിലെ സുഖ്‌നയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് സൈനികര്‍ മരിച്ചു. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. സംഭവത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."