HOME
DETAILS
MAL
ഡിജിറ്റല്‍ സിഗ്നേച്ചര്‍ കാര്‍ഡ് ആവശ്യം
backup
December 23 2016 | 00:12 AM
തുറവൂര്‍: കുത്തിയതോട് വാണിജ്യനികുതി ഓഫിസില്‍ നിലവിലുള്ള വാറ്റ് നികുതി സമ്പ്രദായമായ ജി എസ്റ്റിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ സിഗ്നേച്ചര്‍ ആവശ്യമാണെന്ന് വാണിജ്യനികുതി ഓഫീസര്‍ അറിയിച്ചു. ഡിജിറ്റല്‍ സിഗ്നേച്ചര്‍ എടുക്കുന്നതിനു വേïി 26, 27, 28 എന്നി തീയതികളില്‍ കുത്തിയതോട് വില്പന നികുതി ഓഫീസില്‍ ഇ മുദ്രയുടെ സൗകര്യം ലഭ്യമാണ്.575 രൂപഫീസ് അടച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനുവരി ഒന്നു മുതല്‍ പതിനഞ്ചു വരെയുള്ള ദിവസങ്ങളില്‍ നിലവിലുള്ള രജിസ്റ്റേര്‍ഡ് വ്യാപാരികള്‍ക്ക് അവരുടെ സൈറ്റില്‍ നിന്നു ലഭ്യമാകുന്ന പാസ് വേര്‍ഡും യൂസര്‍ ഐഡിയും ഉപയോഗിച്ച് ജി എസ്റ്റി രജിസ്ട്രേഷന് നടത്തേïതാണെന്നു്
വാണിജ്യനികുതി ഓഫീസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."