HOME
DETAILS

തുറവൂറില്‍ കുട്ടി മോഷ്ടാക്കള്‍ പെരുകുന്നു

  
backup
January 15, 2017 | 7:48 PM

%e0%b4%a4%e0%b5%81%e0%b4%b1%e0%b4%b5%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%be


തുറവൂര്‍: തുറവൂറിലും സമീപ പ്രദേശങ്ങളിലും കുട്ടികളുടെ മോഷണം വര്‍ധിക്കുന്നു. ഇന്നലെ രാവിലെ 11ന് തുറവൂര്‍ ബസ് സ്റ്റോപ്പിന്  കിഴക്ക് ഭാഗത്തുള്ള ചെരിപ്പുകടയിലെ ക്യാഷ് കൗണ്ടറില്‍ നിന്നും അറൂ നൂറ് രൂപ മോഷ്ടിക്കാന്‍  ശ്രമം നടത്തി. ഇവിടത്തെ സെയില്‍ ഗേള്‍ അടുത്ത കടയില്‍ നോട്ട് മാറുവാന്‍ പോയപ്പോ ഴാണ് കുട്ടികള്‍ ചെരിപ്പ് കടയില്‍ കയറി ക്യാഷ് കൗണ്ടറില്‍ നിന്നും പണം മോഷ്ടിച്ച് കൈയില്‍ പിടിച്ചത്. ഇതു കണ്ടു വന്ന സെയില്‍ ഗേള്‍ രണ്ട് കുട്ടികളെയും പിടികൂടി മോഷ്ടിച്ച പണം  കൈക്കലാക്കി.
വിവരം അറിഞ്ഞു എത്തിയ നാട്ടുകാര്‍ ഇവരെ പൊലിസില്‍ ഏല്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടികള്‍ നിലവിളിച്ച് കൊണ്ട് മാപ്പ് പറഞ്ഞു പ്രശ്‌നം പരിഹരിച്ചു.14 വയസ്സുള്ളവിദ്യാര്‍ത്ഥികളായ രണ്ടു പേരും ചേര്‍ത്തല ആഞ്ഞിലി പാലത്തിന് സമീപത്ത് താമസിക്കുന്നവരാണെന്ന് വ്യക്തമാക്കി. സിനിമാകാണുന്നതിനു വേണ്ടി യാണ് മോഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് ഇവര്‍ നാട്ടുകാരോട് പറഞ്ഞു  . വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതി നാട്ടുകാര്‍ ഇവരെ പൊലിസില്‍ ഏല്പിക്കാതെ പൊതുമാപ്പ് പറയിപ്പിച്ച് വിട്ടയച്ചു.കഴിഞ്ഞ ആഴ്ചയില്‍ തുറവൂര്‍കവലയ്ക്ക് കിഴക്ക് ഭാഗത്തുള്ള  ഡ്രിം ബേക്കറിയില്‍ നിന്നും പകല്‍ സമയത്ത് എണ്ണായിരം രൂപമോഷണം പോയിരുന്നു.
കുത്തിയതോട് പൊലിസില്‍ പരാതി നല്‍കിയിട്ടു്  മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞില്ല. പൊലിസിന്റെ പ്രവര്‍ത്തനം നിര്‍ജീവമാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  a month ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  a month ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  a month ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  a month ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  a month ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  a month ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  a month ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  a month ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  a month ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  a month ago