HOME
DETAILS
MAL
പ്രഖ്യാപന സമ്മേളനം ഫെബ്രുവരി 26 ന്
backup
January 15 2017 | 20:01 PM
തൃശൂര്‍: നാഷനല്‍ ലേബര്‍പാര്‍ട്ടി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപന സമ്മേളനം ഫെബ്രുവരി 26 ന് വൈകിട്ട് 3 ന് വടക്കുംനാഥ ക്ഷേത്രമൈതാനത്തില്‍ നടക്കും. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഇതരസംസ്ഥാന നേതാക്കളും വിവിധ പിന്നോക്ക സമുദായ നേതാക്കളും പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."