HOME
DETAILS
MAL
കമല്‍ സി ചവറക്കു നേരെ ആക്രമണം
backup
January 16 2017 | 02:01 AM
കോഴിക്കോട്: ഭരണകൂട ഭീകരതക്കെതിരേ പുസ്തകം കത്തിച്ച് പ്രതിഷേധിച്ച എഴുത്തുകാരന് കമല്‍ സി. ചവറക്കു നേരെ ആക്രമണം. ഇന്നലെ വൈകിട്ട് ഏഴോടെ കാരന്തൂരിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് സംഭവം. 'നീ കമാലുദ്ദീന് അല്ലേടാ' എന്നു ചോദിച്ച് എത്തിയ ആളാണ് മര്‍ദിച്ചതെന്നും കമല്‍സി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."