HOME
DETAILS
MAL
തെലങ്കാന ഖനിയില്‍ സ്‌ഫോടനം; ഏഴുപേര്‍ക്ക് പരുക്ക്
backup
January 18 2017 | 04:01 AM
ഹൈദരാബാദ്: കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കല്‍ക്കരി കുഴിച്ചെടുക്കുന്നതിനിടയിലാണ് ഖനിയില്‍ സ്‌ഫോടനമുണ്ടായതെന്ന് പൊലിസ് അറിയിച്ചു. തൊഴിലാളികളെ ശൃംഖേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."