HOME
DETAILS

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

  
Web Desk
December 09, 2024 | 11:59 AM

UAE to impose 15 tax on large multinational companies

ദുബൈ: കാര്‍പ്പറേറ്റ് നികുതി നിയമത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി യുഎഇ.

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ രാജ്യത്തു നിന്നും കൊയ്യുന്ന ലാഭത്തില്‍ നിന്നും കുറഞ്ഞത് 15 ശതമാനം നികുതി നല്‍കേണ്ടി വരും. 2025 ജനുവരി 1നോ അതിനു ശേഷമോ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷങ്ങളില്‍ ആഭ്യന്തര മിനിമം ടോപ്പ്അപ്പ് ടാക്‌സ് (DMTT) പ്രാബല്യത്തില്‍ വരാനാണ് സാധ്യതയെന്ന് ധനമന്ത്രാലയം പറഞ്ഞു. നികുതി ബാധകമായ സാമ്പത്തിക വര്‍ഷത്തിന് തൊട്ടുമുമ്പുള്ള നാല് സാമ്പത്തിക വര്‍ഷങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും 750 ദശലക്ഷം യൂറോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ആഗോള വരുമാനമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നികുതി ബാധകമാകും.

സ്റ്റാന്‍ഡേര്‍ഡ് യുഎഇ കോര്‍പ്പറേറ്റ് നികുതി 9% ആണ്. ആഭ്യന്തര മിനിമം ടോപ്പ് ടാക്‌സ് എന്നതിനര്‍ത്ഥം ബഹുരാഷ്ട്ര കമ്പനികള്‍ക്ക് യുഎഇയില്‍ നിന്നുള്ള വരുമാനത്തിന്റെ മേലുള്ള വാര്‍ഷിക നികുതി എന്നാണ്.

ലോകമെമ്പാടും ന്യായവും സുതാര്യവുമായ നികുതി സമ്പ്രദായം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) ടു പില്ലര്‍ സൊല്യൂഷന്‍ നടപ്പിലാക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം; പ്രതിശ്രുതവരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ബെം​ഗളുരുവിലെ ടെക്കി യുവതിയുടെ മരണം കൊലപാതകം; പ്രതി 18 കാരൻ; ലെെം​ഗിക പീഡനം ചെറുത്തതോടെ ക്രൂരത 

National
  •  2 days ago
No Image

ഡിജിറ്റല്‍ പ്രസില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി; കടയിലെ ജീവനക്കാരിക്ക് പൊള്ളലേറ്റു

Kerala
  •  2 days ago
No Image

ഈവനിങ്ങ് വാക്ക് ദുരന്തമായി; അർജാനിൽ ​ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്തണം; അന്വേഷണം ഊർജിതമാക്കി പൊലിസ്

uae
  •  2 days ago
No Image

ടി.പി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതി എം.സി അനൂപിന് അനുവദിച്ചത് 20 ദിവസത്തെ പരോള്‍

Kerala
  •  2 days ago
No Image

അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്ത് 

National
  •  2 days ago
No Image

സമസ്ത ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ വിടവാങ്ങി

organization
  •  2 days ago
No Image

കോട്ടയത്ത് യുവാവും യുവതിയും വീടിനുള്ളില്‍ മരിച്ച നിലയില്‍; താമസത്തിനെത്തിയത് ആറ് മാസം മുമ്പ്

Kerala
  •  2 days ago
No Image

രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ്.ഐ.ടി; അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന്

Kerala
  •  2 days ago
No Image

സാമ്പത്തിക ഉപരോധത്തിനെതിരെ 'കേരളം സമരമുഖത്ത്': തലസ്ഥാനത്ത് ഇന്ന് എല്‍.ഡി.എഫ് സത്യഗ്രഹം

Kerala
  •  2 days ago