HOME
DETAILS
MAL
ഹജ്ജ്: ഇറാന്‍ പ്രതിനിധി സംഘം ഫെബ്രുവരിയില്‍ ചര്‍ച്ചക്കെത്തും
backup
January 22 2017 | 08:01 AM
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ സംബന്ധിച്ച് സഊദി അധികൃതരുമായി ചര്‍ച്ച നടത്താന്‍ ഇറാന്‍ പ്രതിനിധി സംഘം അടുത്ത മാസം സഊദിയിലെത്തും. കഴിഞ്ഞ വര്‍ഷം ഇറാന്റെ കടുത്ത നിലപാടു മൂലം ഇറാന്‍ തീര്‍ത്ഥാടകര്‍ക്ക് ഹജിനുള്ള അനുമതി ലഭിച്ചിരുന്നില്ല. ഈ വര്‍ഷത്തേക്കുള്ള ഹജ്ജ് കരാര്‍ ഒപ്പുവെക്കാനുള്ള ചര്‍ച്ച ഇതിനകം തന്നെ സഊദി ഹജ്ജ് -ഉംറ വകുപ്പ് അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."