HOME
DETAILS
MAL
'തനാഫുസ്-17' ദാറുസ്സലാം കലാമേളക്ക് ഉജ്ജ്വല തുടക്കം
backup
January 23 2017 | 03:01 AM
നന്തി: കോഡിനേഷന്‍ ഓഫ് ദാറുസ്സലാം ഇസ്‌ലാമിക് കോളജസിന്റെ കീഴില്‍ നടക്കുന്ന വാര്‍ഷിക ഇസ്‌ലാമിക് കലാമേള തനാഫുസ്-17 ന് തുടക്കമായി. കോഡിനേഷന് കീഴിലുള്ള 20 ഹിഫ്‌ള് കോളജിലെയും എട്ട് ദഅ്‌വാ കോളജുകളിലെയും 400 ല്‍പരം കലാപ്രതിഭകളാണ് മൂന്ന് ദിവസം നടക്കുന്ന കലാമേളയില്‍ മാറ്റുരക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."