HOME
DETAILS
MAL
സമഗ്രാന്വേഷണം വേണം
backup
May 27 2016 | 03:05 AM
കുറ്റ്യാടി: മൊയിലോത്തറയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടുപറമ്പില്‍നിന്ന് സ്റ്റീല്‍ ബോംബ് പിടിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് സി.പി.എം മരുതോങ്കര ലോക്കല്‍ കമ്മിറ്റിയും യൂത്ത് കോണ്‍ഗ്രസ് മരുതോങ്കര മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു. നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ആര്.എസ്.എസ് നീക്കത്തിനെതിരേ മുഴുവന്‍ ജനങ്ങളും രംഗത്തുവരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇ.കെ മുരളി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."