HOME
DETAILS

മാലിന്യപ്രതിസന്ധി മറികടക്കാന്‍ നിയമം പൊളിച്ചെഴുതണം: മന്ത്രി

  
backup
February 14, 2018 | 1:39 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%95%e0%b4%9f


തിരുവനന്തപുരം: മാലിന്യപ്രതിസന്ധി പൂര്‍ണമായും തുടച്ചു നീക്കണമെങ്കില്‍ നിലവിലെ മുനിസിപ്പാലിറ്റി നിയമം പൊളിച്ചെഴുതണമെന്ന് മന്ത്രി ടി.എം തോമസ് ഐസക്. പായ്ക്കറ്റ് സാധനങ്ങളുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കമ്പനികള്‍ തന്നെ തിരിച്ചെടുക്കണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തെ നിയമഭേദഗതികളില്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നില്ല. കവര്‍ മാലിന്യങ്ങള്‍ വില്‍ക്കുന്നവര്‍ തന്നെ തിരിച്ചെടുത്താല്‍ പകുതി മാലിന്യപ്രശ്‌നം അതോടെ തീരും. ഇതിനായി നിയമഭേദഗതി ആവശ്യമാണ്. പൊതുജനസമ്മര്‍ദമുണ്ടായാല്‍ നിയമനിര്‍മാണ ഭേദഗതി ആലോചിക്കാവുന്നതേയുള്ളൂ. ഇതിനുവേണ്ടി സംസ്ഥാനതലത്തില്‍ നിയമവിദ്യാര്‍ഥികളുടെ ഒരു കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. വഴുതക്കാട് ഫ്രീമേസന്‍ ഹാളില്‍ നടന്ന ഹരിതനഗരോത്സവം ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  3 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  3 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  3 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  3 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  3 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  3 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  3 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  3 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  3 days ago