HOME
DETAILS

നെതന്യാഹുവിനെ വീണ്ടും ചോദ്യം ചെയ്തു

  
backup
March 27, 2018 | 12:54 AM

%e0%b4%a8%e0%b5%86%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%9a


തെല്‍അവീവ്: ടെലികോം അഴിമതി വിവാദത്തില്‍ ഉള്‍പ്പെട്ട പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹുവിനെ ഇസ്‌റാഈല്‍ പൊലിസ് വീണ്ടും ചോദ്യം ചെയ്തു. ഇന്നലെ രാവിലെ നെതന്യാഹുവിന്റെ ജറൂസലമിലെ വസതിയിലെത്തിയാണ് ചോദ്യം ചെയ്യുകയും ആരോപണങ്ങളുമായി ബന്ധപ്പെട്ടു വിശദാംശങ്ങള്‍ തേടുകയും ചെയ്തത്.
ഇസ്‌റാഈലിലെ ടെലികോം ഭീമന്മാരായ ബെസെഖുമായി ബന്ധപ്പെട അഴിമതി കേസില്‍ ഇതു രണ്ടാം തവണയാണ് നെതന്യാഹുവിനെ പൊലിസ് ചോദ്യം ചെയ്യുന്നത്. മറ്റു കേസുകളിലായി ഇത് ഒന്‍പതാമത്തെ തവണയുമാണ് അദ്ദേഹം ചോദ്യം ചെയ്യലിനിരയാകുന്നത്. നെതന്യാഹുവിന്റെ ഭാര്യ സാറ, മകന്‍ യൈര്‍, ബെസെഖിന്റെ ഏറ്റവും വലിയ ഓഹരി ഉടമ എന്നിവരെയും പൊലിസ് ചോദ്യം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം; വനം വകുപ്പിന്റെ സമഗ്ര അന്വേഷണം

Kerala
  •  43 minutes ago
No Image

ബഹിരാകാശ സഞ്ചാരിക്ക് കളിയിലെന്ത് കാര്യം?

Football
  •  an hour ago
No Image

രാമക്ഷേത്ര തട്ടിപ്പിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കുംഭമേളയ്ക്ക് മുമ്പും വ്യാപക തട്ടിപ്പ്

crime
  •  an hour ago
No Image

രണ്ട് കാലല്ല, നാല് കാലുകളുള്ള കോഴി; പെരിയയിലെ പ്രകാശന്റെ കോഴിഫാമില്‍ ഒരു അപൂര്‍വ്വ ഇറച്ചിക്കോഴി കൗതുകമാകുന്നു

Kerala
  •  an hour ago
No Image

ബെഞ്ചിൽ നിന്നിറങ്ങി ചരിത്രത്തിലേക്ക്; കോംഗോയ്ക്കെതിരെ രണ്ട് അസിസ്റ്റുകളുമായി ആന്റണി ഗോർഡൻ ലോക റെക്കോർഡിലേക്ക്!

Football
  •  2 hours ago
No Image

ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതില്‍ അടച്ചില്ല; പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു, ജീവനക്കാര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

2002 ന് ശേഷം ആദ്യം; ബോസ്നിയയെ വീഴ്ത്തി യുഎസ് പ്രീ ക്വാർട്ടറിൽ; പക്ഷേ സൂപ്പർ താരത്തിന് ചുവപ്പ് കാർഡ്!

Football
  •  2 hours ago
No Image

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

ഓമശ്ശേരിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; അഞ്ച് കുറുനരികള്‍ ഷോക്കേറ്റ് ചത്തു, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  2 hours ago
No Image

125-ാം മിനിറ്റിൽ ഗോൾ; ടൈലെമാൻസിന്റെ ഒറ്റ ​ഗോളിൽ പിറന്നത് ലോക റെക്കോർഡ്

Football
  •  3 hours ago