HOME
DETAILS

അനസ് എടത്തൊടിക ഇനി ബ്ലാസ്‌റ്റേഴ്‌സില്‍

  
backup
March 30, 2018 | 10:31 AM

anas-edathodika-next-season-in-blasters-sports-3003

കൊച്ചി: അവസാനം ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത എത്തി. മലയാളി താരം അനസ് എടത്തൊടികയെ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. രണ്ടു വര്‍ഷത്തെ കരാറാണ് താരവുമായി ക്ലബ്ബ് ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രതിരോധ കാവല്‍ക്കാരനായ അനസിനെ ടീമിലെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഏറെ കാലമായി മുറവിളി കൂട്ടിയിരുന്നു. കഴിഞ്ഞ സീസണില്‍ അനസ് ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ജംഷഡ്പൂര്‍ എഫ്.സി താരത്തെ സ്വന്തമാക്കുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിനായി അടുത്ത സീസണ്‍ മുതലായിരിക്കും അനസ് എടത്തൊടിക ബൂട്ടണിയുക. ഇത് സംബന്ധിച്ചുള്ള ക്ലബ്ബിന്റെ ഔദ്യോഗിക സ്ഥിരീകരണം സൂപ്പര്‍ കപ്പിന് ശേഷം വരുമെന്നാണ് സൂചനകള്‍. ഒന്നരക്കോടിയുടെ കരാറിലാണ് അനസ് ക്ലബ്ബുമായി ഒപ്പിടാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  a month ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  a month ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  a month ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  a month ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  a month ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  a month ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  a month ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  a month ago
No Image

സുരക്ഷാ ആശങ്കകള്‍ക്കിടെ ദുകം പോര്‍ട്ടില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലെന്ന് അധികൃതര്‍

oman
  •  a month ago
No Image

ദ കേരള സ്റ്റോറി ആരും കാണുന്നില്ലെന്നതിൽ സന്തോഷം: രാഹുൽ ഗാന്ധി

Kerala
  •  a month ago