HOME
DETAILS

ട്രെയിനില്‍ നിന്ന് പുഴയിലേക്ക് വീണ് യുവാവിന് പരുക്ക്

  
backup
April 13, 2018 | 6:01 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf

 

ഷൊര്‍ണൂര്‍: റെയില്‍പാലത്തിലൂടെ കടന്നുപോകുകയായിരുന്ന ട്രെയിനില്‍ നിന്ന് ഭാരതപ്പുഴയിലേക്ക് വീണ യുവാവിന് സാരമായി പരുക്കേറ്റു. വാടാനാപ്പള്ളി തളിക്കുളം പള്ളത്ത് തൊട്ടേക്കാട്ട് വീട്ടില്‍ അബ്ദുല്‍ നാസറിന്റെ മകന്‍ അനസ് (28)നാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ മംഗലാപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ്സില്‍ നിന്നാണ് അനസ്സ് പുഴയിലേക്ക് വീണത്. പുഴയില്‍ വീണ സ്ഥലത്ത് ചെറിയ തോതില്‍ വെള്ളമുണ്ടായിരുന്നു. കാലുകള്‍ക്കാണ് പരുക്ക്. രണ്ടാമത്തെ റെയില്‍ പാലത്തിലൂടെ കടന്നു പോകുകയായിരുന്ന വേണാട് എകസ് പ്രസ്സിലെ യാത്രക്കാര്‍ റെയില്‍വെ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഴ്‌സറികളും കിന്റർഗാർട്ടനുകളും സംയോജിപ്പിച്ച് 'ഏർലി ചൈൽഡ്‌ഹുഡ് സെന്ററുകൾ' ആരംഭിക്കാൻ ഷാർജ; പ്രവേശനം 3,004 കുട്ടികൾക്ക്

uae
  •  2 days ago
No Image

'GOAT'ന്റെ കറുത്ത വശം വെളിച്ചത്തുകൊണ്ടുവന്ന ലോകകപ്പ്; മെസ്സിക്കെതിരായ ബ്രിട്ടീഷ് മാധ്യമത്തിന്റെ അധിക്ഷേപ പരാമർശം: കടുത്ത പ്രതിഷേധവുമായി ആരാധകർ

Football
  •  2 days ago
No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  2 days ago
No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  2 days ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  2 days ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലിസുകാരന് വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.ആര്‍.എഫ്

National
  •  2 days ago
No Image

മെസ്സിയുടെ ഫൈനൽ പ്രവേശനത്തിന് പിന്നിൽ ഫിഫയുടെ അഴിമതിയോ? വിവാദ വീഡിയോ ലൈക്ക് ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ!

Football
  •  2 days ago
No Image

കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും; ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  2 days ago