HOME
DETAILS

സഹോദരനായി കണ്ടിട്ടും അദ്ദേഹം പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി 18കാരി

  
backup
April 14, 2018 | 1:56 AM

%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%85%e0%b4%a6%e0%b5%8d

ലഖ്‌നൗ: ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗറുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും നേരത്തെ അദ്ദേഹം തങ്ങളുടെ വീടിനടുത്തായിരുന്നു താമസിച്ചിരുന്നതെന്നും ഉന്നാവോയില്‍ അദ്ദേഹത്തിന്റെ പീഡനത്തിനിരയായ പതിനെട്ടുകാരി. ബയ്യ(സഹോദരന്‍) എന്നായിരുന്നു അദ്ദേഹത്തെ വിളിക്കാറുണ്ടായിരുന്നത്. അദ്ദേഹത്തെ സഹോദരനായാണ് താന്‍ കണ്ടിരുന്നത്. എന്നാല്‍ അയാളില്‍ നിന്ന് ഇത്തരത്തിലുള്ള ഒരു അതിക്രമം ഒരിക്കല്‍പോലും പ്രതീക്ഷിച്ചതായിരുന്നില്ലെന്നും പെണ്‍കുട്ടി പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇപ്പോള്‍ അദ്ദേഹം താമസിക്കുന്ന വീട്ടില്‍ പോയിരുന്നു. അദ്ദേഹം ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഒരു ബന്ധുവിനൊപ്പം വീട്ടില്‍ പോയിരുന്നത്.
എന്നാല്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ചില അപാകതകള്‍ തോന്നി. ജൂണ്‍ നാലിനായിരുന്നു ഇത്. അദ്ദേഹം മുറിയില്‍ വിളിച്ചു വരുത്തിയാണ് തന്നെ പീഡിപ്പിച്ചത്. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ പിതാവിനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
കുറച്ച് ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹവുമായി അടുപ്പമുള്ള ചിലര്‍ തന്നെ തട്ടിക്കൊണ്ടുപോകുന്നതുവരെ ഭയം കാരണം ആരോടും വിവരം പറഞ്ഞിരുന്നില്ല. തന്നെ തട്ടിക്കൊണ്ടുപോയവര്‍ കൂട്ടബലാത്സംഗം ചെയ്തു. ഈ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്നതോടെയാണ് വിവരം വെളിപ്പെടുത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് മണ്ണിടിച്ചില്‍: തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; രണ്ടു മരണം, നിരവധി പേരെ കാണാതായി

Kerala
  •  2 days ago
No Image

'ഭീഷണി തുടര്‍ന്നാല്‍ ഇനി ചര്‍ച്ചകളുണ്ടാവില്ല' ട്രംപിന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  2 days ago
No Image

വയനാട് മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം; ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

മണ്ണ് മാറ്റാന്‍ ജൂണ്‍ 20ന് ഉത്തരവിറക്കിയിരുന്നു, കരാറുകാര്‍ പാലിച്ചില്ല; മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

നിയമലംഘകർക്കെതിരെ കർശന നടപടി, ട്രെയിൻ വൈകിയാൽ റീഫണ്ട്; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഇത്തിഹാദ് റെയിൽ

uae
  •  2 days ago
No Image

മനുഷ്യക്കടത്ത് തടയാൻ യുഎഇ; അബുദബിയിൽ പ്രത്യേക കോടതി സ്ഥാപിച്ച് വൈസ് പ്രസിഡന്റിന്റെ ഉത്തരവ്

uae
  •  2 days ago
No Image

അതിതീവ്രമഴ; വയനാടും, കോഴിക്കോടും റെഡ് അലേര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

Kerala
  •  2 days ago
No Image

മേപ്പാടിയിലേത് 'മനുഷ്യനിര്‍മിത ദുരന്തം', നിര്‍മാണ കമ്പനിക്കെതിരേ മന്ത്രി ടി. സിദ്ദിഖ്

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

Kerala
  •  2 days ago
No Image

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര സേവനങ്ങള്‍ മാത്രം; ജൂലൈ 9 വരെ സാധാരണ കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം

Kuwait
  •  2 days ago