HOME
DETAILS

റോഡ് വീതി കൂട്ടല്‍: തിരൂര്‍ക്കാട് മുതല്‍ അങ്ങാടിപ്പുറം വരെയുള്ള ഭാഗങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കും

  
backup
April 24, 2018 | 7:25 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0


മങ്കട: താഴെ അരിപ്ര മുതല്‍ നാട്ടുകല്‍ വരെയുള്ള ഭാഗങ്ങളിലെ റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി മങ്കട മണ്ഡലത്തിലെ താഴെ അരിപ്ര മുതല്‍ അങ്ങാടിപ്പുറം വരെയുള്ള കൈയേറ്റം ഒഴിപ്പിക്കല്‍, ജങ്ഷന്‍ നവീകരണം, കള്‍വര്‍ട്ട് നിര്‍മാണം, വിപുലീകരണം എന്നിവ നടത്തുമെന്ന് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മങ്കട ബ്ലോക്ക് പഞ്ചായത്തില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരൂര്‍ക്കാട്, അങ്ങാടിപ്പുറം ഭാഗങ്ങളില്‍ ബസ് ബേ, ജങ്ഷന്‍ നവീകരണം എന്നിവ നടപ്പാക്കാനും ധാരണയായി. ഇതിന്റെ ഭാഗമായി റോഡുകളിലെ കൈയേറ്റം ഒഴിപ്പിക്കും. മക്കരപ്പറമ്പ് ബൈപ്പാസ് നിര്‍മാണത്തിന്റെ പ്രവൃത്തിക്കുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. ഇതിന്റെ ഭാഗമായി മണ്ണ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
ജനവാസകേന്ദ്രങ്ങളും ടൗണുകളും ഒഴിവാക്കി അലൈന്‍മന്റ് എടുക്കാന്‍ എം.എല്‍.എ നിര്‍ദേശം നല്‍കി. 2019 ലെ പദ്ധതിയില്‍ കൂട്ടിലങ്ങാടി, അങ്ങാടിപ്പുറം ഓരാടംപാലം എന്നിവ പുതുക്കി പണിയുന്നതിന് ദേശീയ പാത വകുപ്പ് ഉറപ്പ് നല്‍കിയതായി ഉദ്രോഗസ്ഥര്‍ പറഞ്ഞു. എ.എക്.സി കെ.എം ബീവി ജാന്‍, എ.ഇ പി.ടി മുഹ്‌സിന്‍, വി.ശ്രീരാജ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ഞാൻ കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  a day ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  a day ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  a day ago
No Image

അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍

National
  •  a day ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  a day ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  a day ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  a day ago
No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  a day ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  a day ago
No Image

ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രക്ഷോഭകാരി; ഇന്ന് മരണക്കിടക്കയിൽ; സോനം വാങ്ചുക്കിന്റെ ജീവിതവും പോരാട്ടവും; in-depth

National
  •  a day ago