HOME
DETAILS

സ്വര്‍ണക്കടത്തു കേസില്‍ ഹൈക്കോടതി ജഡ്ജിക്ക് 25 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം

  
backup
June 06 2016 | 07:06 AM

gold-smuggling-case

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസില്‍ 25 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി കേസ് പരിഗണിക്കുന്ന ഹൈക്കോടത് ജഡ്ജി ജസ്റ്റിസ് കെ.ടി ശങ്കരന്‍. ഇതിനെതുടര്‍ന്ന് കേസ് ഒഴിയുകയാണെന്ന് ജഡ്ജി തുറന്ന കോടതിയില്‍ അറിയിച്ചു.

കൊഫെപോസ (കള്ളക്കടത്തു തടയല്‍ നിയമം) നിയമത്തില്‍ നിന്നും ഒഴിവാക്കിയാല്‍ 25 ലക്ഷം രൂപ നല്‍കാമെന്നാണ് ഫോണ്‍ വഴി തന്നെ അറിയിച്ചതെന്ന് അദ്ദേഹം അറിയിച്ചു. കേസില്‍ നിന്നും താന്‍ പിന്‍മാറുന്നതിന് പ്രതികള്‍ സ്വീകരിച്ച തന്ത്രമാണോ ഇതെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2013 മുതല്‍ 2015 വരെ നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ മൂവാറ്റുപുഴ സ്വദേശികളായ യാസിര്‍, പി.എ നൗഷാദ്, ബഷീര്‍ തുടങ്ങിയവരാണ് പ്രതികള്‍. ഇവര്‍ കൊഫെപോസ തടങ്കല്‍ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സംഭവം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസഭ്യവർഷം, മർദനം, വസ്ത്രാക്ഷേപം;  പൊലിസ് സ്റ്റേഷനിൽ സഹോദരങ്ങൾ നേരിട്ടത് നരകയാതന

Kerala
  •  5 days ago
No Image

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

National
  •  5 days ago
No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  5 days ago
No Image

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

Kerala
  •  5 days ago
No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  5 days ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  5 days ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  5 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  6 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  6 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  6 days ago