HOME
DETAILS

മുന്‍കാമുകിയുടെ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ ജവാന്‍ അറസ്റ്റില്‍

  
backup
February 21, 2017 | 7:23 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b6%e0%b5%8d

രൂപ്‌നഗര്‍: മുന്‍ കാമുകിയുടെ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ ജവാനെ പൊലിസ് അറസ്റ്റ് ചെയ്തു. കമല്‍ ദേവ് എന്ന 27 കാരനാണ് അറസ്റ്റിലായത്. ഹിമാചല്‍ പ്രദേശിലെ ഉനയില്‍കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവമുണ്ടായത്.

സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ,
മുന്‍കാമുകിയായ ശിവാനി ശര്‍മയെയും നീരജ് കുമാറിനെയും ഉനയില്‍ ബസ് സ്‌റ്റോപ്പില്‍ വെച്ച് കണ്ട കണ്ട കമല്‍ ഇരുവരെയും ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് തടഞ്ഞ നീരജിനെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കമല്‍ കുത്തുകയായിരുന്നു. ശിവാനിയ്ക്കും ഗുരുതരമായി പരുക്കേറ്റു. നാട്ടുകാര്‍ ഇരുവരെയും സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നീരജിനെ രക്ഷിക്കാനായില്ല. കഴുത്ത് ആഴത്തിലേറ്റ മുറിലവാണ് ഇയാളുടെ മരണകാരണമെന്ന് ഡോകടര്‍മാര്‍ പറഞ്ഞു.

നാട്ടുകാരാണ് കമലിനെ പിടിച്ച് പൊലിസിലേല്‍പ്പിച്ചത്. കമലുമായുള്ള വിവാഹത്തിന് ശിവാനിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതോടെ മറ്റൊരാളുമായി ശിവാനിയുടെ വിവാഹനിശ്ചയം നടത്തുകയായിരുന്നു. ആഗസ്്റ്റിലാണ് ഇവരുടെ വിവാഹം നടക്കാനിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം വിട്ട ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Kerala
  •  17 days ago
No Image

അഫ്ഗാനില്‍ തടവിലായിരുന്ന അമേരിക്കന്‍ പൗരനെ മോചിപ്പിച്ച് താലിബാന്‍ 

International
  •  17 days ago
No Image

കുടിശിക തിരിച്ചടയ്ക്കാന്‍ എംകെ മുനീര്‍ ഉറപ്പ് നല്‍കിയതായി ബാങ്ക്; ജപ്തി നടപടികളിലേക്ക് കടന്നേക്കില്ല 

Kerala
  •  17 days ago
No Image

ഉത്സവത്തിനിടെ സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമം; നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  17 days ago
No Image

ഡീലില്‍ കൊണ്ടും കൊടുത്തും മുന്നണികള്‍; ആരോപണം തള്ളി എംവി ഗോവിന്ദന്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ 41 സ്ഥലത്ത് കോണ്‍ഗ്രസ് ബിജെപി ഡീലുണ്ടായെന്ന് വിമര്‍ശനം 

Kerala
  •  17 days ago
No Image

യുഎഇയിലെ വിപണികളിൽ കർശന പരിശോധന; പൂഴ്ത്തിവെപ്പിനും അമിതവിലയ്ക്കും കനത്ത പിഴ

uae
  •  17 days ago
No Image

കോഴിക്കോട് ബീച്ചിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

Kerala
  •  17 days ago
No Image

ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; ഭാര്യയെ ഭര്‍ത്താവ് തല്ലിക്കൊന്നു

National
  •  17 days ago
No Image

മൂന്നാറിൽ തോട്ടം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം

Kerala
  •  17 days ago
No Image

സ്വർണ്ണവിലയിൽ വൻ ഇടിവ്: ഡോളർ കരുത്താർജിക്കുന്നു; നിക്ഷേപകർ ജാഗ്രതൈ

uae
  •  17 days ago